Tag: MDMA
കല്ലാച്ചിയിൽ രണ്ട് ഇടങ്ങളിൽ നിന്ന് എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
കല്ലാച്ചി: എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. വിഷ്ണു മംഗലം കിഴക്കെ പറമ്പത്ത് കെ.പി.റഹീസ് (27), കല്ലാച്ചിയിലെ ടാക്‌സി ജീപ്പ് ഡ്രൈവർ വിഷ്ണുമംഗലം ചമ്പോട്ടുമ്മൽ കെ.മുഹമ്മദ് സയിദ് (27) എന്നിവരാണ് പിടിയിലായത്.മുഹമ്മദ് സയിദിൽ നിന്ന് 0.11 ഗ്രാം എംഡിഎംഎ കണ്ടെത്തി. ലഹരി കടത്താൻ ഉപയോഗിച്ച കെഎൽ 18 എ.സി 8424 നമ്പർ സ്‌കൂട്ടർ പോലീസ് കസ്റ്റഡിയിൽ എടുത്തു. തെരുവൻ
കാറില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി കോഴിക്കോട് മൂന്നുപേര്‍ പിടിയില്‍
കോഴിക്കോട് : കാറില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി കോഴിക്കോട് മൂന്നുപേര്‍ പിടിയില്‍. വലിയങ്ങാടി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്. ബേപ്പൂര്‍ പെരച്ചനങ്ങാടി അദീപ് മഹലില്‍ അദീപ് മുഹമദ്ദ് സാലി.കെ. പി ( 36 ) അരക്കിണര്‍ സ്വദേശി മാത്തോട്ടം വലിയകത്ത് ഹൗസില്‍ സര്‍ജിത്ത് ( 34), പയ്യാനക്കല്‍ സ്വദേശി കുറ്റിക്കാട് നിലം പറമ്പ്
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; കൊയിലാണ്ടിയില്‍ എം.ഡി.എം.എയുമായി കുരുടിമുക്ക് ചാവട്ട് സ്വദേശി പിടിയില്‍
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കുരുടിമുക്ക് ചാവട്ട് സ്വദേശി ധനുവാൻ പുറത്ത് താഴെകുനി വീട്ടില്‍ നിയാസ് (29) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 5.69 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ജില്ലാ ഡാൻസാഫ് സ്‌ക്വാഡ് കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ നിന്നും ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് ഇയാളെ പിടികൂടിയത്. റൂറൽ എസ്.പി കെ.ഇ ബൈജുവിന്
സംശയംതോന്നി കാർ പരിശോധിച്ചു; ലഹരി മരുന്നുകളുമായി അമ്മയും മകനും കോഴിക്കോട് സ്വദേശികളായ സുഹൃത്തുക്കളും അറസ്റ്റിൽ
പാലക്കാട്: ലഹരി മരുന്നുകളുമായി അമ്മയും മകനും കോഴിക്കോട് സ്വദേശികളായ സുഹൃത്തുക്കളും അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി അശ്വതി, മകൻ ഷോൺ സണ്ണി, അശ്വതിയുടെ സുഹൃത്തുക്കളായ കോഴിക്കോട് ഏലത്തൂർ സ്വദേശികളായ പി മൃദുൽ, അശ്വിൻ ലാൽ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് സംഘം അറസ്റ്റിലായത്. ഇവരിൽ നിന്നും 10.12 ഗ്രം എംഡിഎംഎയും, മയക്കുഗുളികളും കണ്ടെടുത്തു. ബെംഗളൂരുവിൽ നിന്നാണ് സംഘം
വയറ്റിൽ തരിപോലുള്ള വസ്തു; താമരശ്ശേരിയിൽ യുവാവ് എം.ഡി.എം.എ വിഴുങ്ങിയെന്ന് സ്ഥിരീകരണം
താമരശ്ശേരി: താമരശ്ശേരിയിൽ എം.ഡി.എം.എ വിഴുങ്ങിയതായി സംശയിച്ച പ്രതി എംഡിഎംഎ വിഴുങ്ങിയെന്ന് സ്ഥിരീകരണം. സ്കാനിങ്ങിൽ വയറ്റിൽ തരിപോലുള്ള വസ്തു കണ്ടെത്തി. പ്രതിയ്ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. അരയത്തും ചാലിൽ സ്വദേശി ഫായിസ് ആണ് ഇന്നലെ രാത്രി പൊലീസിന്റെ പിടിയിലായത്. ചുടാലമുക്കിലെ വീട്ടിലെത്തി അമ്മയെയും ഭാര്യയെയും കുഞ്ഞിനെയും കൊല്ലുമെന്ന് പറഞ്ഞ് ഇയാള്‍ വീട്ടില്‍
മുത്താമ്പി പാലത്തില്‍ എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍
കൊയിലാണ്ടി: എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. മുത്താമ്പി പാലത്തിന് സമീപത്തുവെച്ചാണ് ഇവരെ പിടികൂടിയത്. കോഴിക്കോട് ജില്ലാ റൂറല്‍ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഡന്‍സാഫ് അംഗങ്ങളും കൊയിലാണ്ടി പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. നമ്പ്രത്തുകര മാങ്ങാട്ട്കുറ്റിയില്‍ സിസോണ്‍ (30), മുത്താമ്പി നന്ദുവയല്‍കുനി അന്‍സില്‍ (25) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 2.34ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
വില്‍പ്പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി അത്തോളിയില്‍ യുവാവ് പിടിയില്‍
അത്തോളി: അത്തോളി വി.കെ റോഡില്‍ മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കക്കോടി കിഴക്കുമ്മുറി സ്വദേശി പറയറുകുന്നത്ത് ഹാരിസാണ് പോലീസിന്റെ പിടിയിലായത്. ഇയാള്‍ അത്തോളി കേന്ദ്രീകരിച്ച് ലഹരിവിതരണം ചെയ്തുവരുന്നതായി പ്രദേശങ്ങളില്‍ പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പ്രതിക്കായി പോലീസ് വലവിരിക്കുകയായിരുന്നു. ഹാരിസ് പുലര്‍ച്ചെ അത്തോളിയില്‍ എം.ഡി.എം.എ വില്‍ക്കാന്‍ വരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര ഡി.വി.എസ്.പി
കോഴിക്കോട് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി ഇരുപത്തിരണ്ടുകാരന്‍ പിടിയില്‍; പിടിച്ചെടുത്തത് മൂന്നരലക്ഷം രൂപ വിലവരുന്ന ലഹരിവസ്തുക്കള്‍
കോഴിക്കോട്: പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് വില്‍പനക്കായി കൊണ്ടു വന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എ യുമായി കുണ്ടായിതോട് സ്വദേശി പിടിയില്‍. തോണിച്ചിറ കരിമ്പാടന്‍ കോളനിയില്‍ അജിത്ത്.കെ (22) ആണ് പിടിയിലായത്. നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എ ബോസിന്റെ നേത്യത്വത്തിലുള്ള ഡാന്‍സാഫും , സബ് ഇന്‍സ്‌പെക്ടര്‍ ആര്‍ ജഗ്മോഹന്‍ ദത്തന്റെ നേതൃത്വത്തിലുള്ള കസബ പോലീസും ചേര്‍ന്നാണ് പ്രതിയെ
വടകരയിൽ രണ്ടിടങ്ങളിൽ നിന്ന് എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
വടകര: വടകരയിൽ രണ്ടിടങ്ങളിൽ നിന്ന് എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ. മുട്ടുങ്ങൽ രയരങ്ങോത്ത് സ്വദേശി അതുൽ, പയ്യോളി പാലച്ചുവട് സ്വദേശി സിനാൻ എന്നിവരാണ് അറസ്റ്റിലായത്. താഴങ്ങാടി, ലിങ്ക് റോഡ് എന്നിവിടങ്ങളിൽ നിന്നാണ് യുവാക്കൾ എംഡിഎംഎയുമായി പിടിയിലായത്. വടകരയിലെ ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ നൽകിയ വിവരത്തെ തുടർന്ന് ഇന്ന് പുലർച്ചെ താഴങ്ങാടി കബറും പുറം ബനാത്തിമുറി റോഡിൽ
കാറിൽ മയക്കുമരുന്ന് കടത്തുന്നതിനിടെ പോലീസ് വലയിൽ; കോഴിക്കോട് എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ഫറോക്ക് സ്വദേശികളായ ഷഹ്ഫാൻ, ഷഹാദ് എന്നിവരാണ് മയക്കുമരുന്ന് കടത്തിയത്. 40 ഗ്രാം ലഹരി വസ്തുക്കളാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. ബെംഗളൂരുവില്‍ നിന്നാണ് ഇരുവരും എം.ഡി.എം.എ കൊണ്ടുവന്നത്. കാറില്‍ എം.ഡി.എം.എ കടത്തുന്നതിനിടെയാണ് ഡാൻസാഫും കുന്നമംഗലം പൊലീസും ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കാറും പൊലീസ് പിടിച്ചെടുത്തു. ഒന്നര മാസത്തിനിടെ