Tag: Marriage
ടോമിന് കൂട്ടായ് ഇനി രുത്ത്; ചക്കിട്ടപ്പാറയുടെ സ്വന്തം ഒളിമ്പ്യന്‍ നോഹ നിര്‍മ്മല്‍ ടോം വിവാഹിതനായി
പേരാമ്പ്ര: ഒളിമ്പ്യന്‍ നോഹ നിര്‍മ്മല്‍ ടോം വിവാഹിതനായി. പാലക്കാട് കുന്നേല്‍ വീട്ടില്‍ കെ.എസ് ജോര്‍ജ്ജിന്റെയും സെലെസ്റ്റീനയുടെയും മകള്‍ രുത്ത് ജോര്‍ജ്ജാണ് വധു. വ്യാഴാഴ്ച കോഴിക്കോട് ആശീര്‍വാദ് ഓഡിറ്റോറിയത്തില്‍ വച്ചാണ് ചടങ്ങുകള്‍ നടന്നത്. ടോക്യോ ഒളിമ്പിക്സില്‍ പുരുഷന്മാരുടെ 4×400മീറ്റര്‍ റിലേ, മിക്സഡ് റിലേ ഇനത്തില്‍ രാജ്യത്തിനുവേണ്ടി മത്സരിച്ച നോഹ ചക്കിട്ടപ്പാറ പഞ്ചായത്തിലെ പൂഴിത്തോട് സ്വദേശികളായ തൈക്കുടപ്പില് ടോമിച്ചന്-ആലീസ്
പേരാമ്പ്ര പാലേരിയില്‍ പള്ളിയ്ക്കുള്ളിലെ നിക്കാഹ് വേദിയില്‍ വരനും ബന്ധുക്കള്‍ക്കുമൊപ്പം നിറ സാന്നിധ്യമായി വധുവും; മഹര്‍ ഏറ്റുവാങ്ങി: ഇത് പുതിയ ചരിത്രം
പേരാമ്പ്ര: നിക്കാഹ് എന്നു പറഞ്ഞാല്‍ പെട്ടെന്ന് മനസില്‍ വരുന്നചിത്രം പെണ്‍കുട്ടിയുടെ പിതാവ് വരന് പിന്നെ പുരുഷന്മാരായ കുറച്ചു ബന്ധുക്കളും ഇവരെല്ലാം ഒത്തുകൂടി നടത്തുന്ന ചടങ്ങിന്റേതാണ്. എന്നാല്‍ പാലേരി പാറക്കടവ് ജുമാമസ്ജിദി നടന്ന നിക്കാഹ് ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ചടങ്ങിന് സാക്ഷിയായി വധുകൂടി പള്ളിയിലെത്തിയിരുന്നു. കുറ്റ്യാടി സ്വദേശി കെ.എസ്. ഉമ്മറിന്റെ മകള്‍ ബഹ്ജ ദലീലയാണ് സ്വന്തം നിക്കാഹ്