Tag: magic

Total 1 Posts

കാല്‍ നൂറ്റാണ്ടിന്റെ മാന്ത്രിക തപസ്യ; മജീഷ്യന്‍ ശ്രീജിത്ത് വിയ്യൂരിന് മാന്ത്രിക ശ്രേഷ്ഠ പുരസ്‌കാരം

ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി വേദികളിലൂടെ ജനങ്ങളെ മാന്ത്രികതയുടെ മാസ്മരിക ലോകത്തെത്തിച്ച മജീഷ്യന്‍ ശ്രീജിത്ത് വിയ്യൂരിന് ഇന്ത്യന്‍ മാജിക് അക്കാദമിയുടെ മാന്ത്രിക ശ്രേഷ്ഠ പുരസ്‌കാരം. കേരളത്തിലെ പത്ത് പേര്‍ക്കാണ് അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈ അവസാനവാരം ചെന്നൈയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഗായിക കെ.എസ് ചിത്ര അവാര്‍ഡ് വിതരണം ചെയ്യും. 25 വര്‍ഷത്തിലധികമായി മാജിക് രംഗത്തുള്ള ശ്രീജിത്ത്