Tag: lunch
Total 1 Posts
വിശപ്പ് രഹിത നാട്; ഇരുപത് രൂപ ഊണുമായി ചെങ്ങോട്ടുകാവിൽ സുഭിക്ഷ ഹോട്ടൽ വരുന്നു
കൊയിലാണ്ടി: ഊണില്ലാതെ ഇനി ആരും വിശന്നിരിക്കേണ്ട, ഇരുപത് രൂപയ്ക്ക് ഉച്ചയൂണുമായി ചെങ്ങോട്ടുകാവിൽ സുഭിക്ഷ ഹോട്ടൽ ഒരുങ്ങുന്നു. ഒരു നേരത്തെ ഭക്ഷണം മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. ഈ പദ്ധതിയില്‍ ഹോട്ടലില്‍ നിന്ന് 20 രൂപ നിരക്കിലാണ് ഉച്ചയൂണ്. സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി വിശപ്പ് രഹിത