Tag: low
Total 1 Posts
ഇനിമുതല്‍ ‘താഴ്മയായി’ അപേക്ഷിക്കേണ്ടതില്ല; അപേക്ഷിക്കുകയോ അഭ്യര്‍ത്ഥിക്കുകയോ ചെയ്താല്‍ മതിയെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: സര്‍ക്കാരില്‍ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ ഇനിമുതല്‍ ‘താഴ്മയായി’ എന്ന പദം വേണ്ട. ഈ പദം ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കു നല്‍കുന്ന അപേക്ഷാ ഫോമുകളില്‍ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന് എഴുതേണ്ടതില്ല. ‘അപേക്ഷിക്കുന്നു’, അല്ലെങ്കില്‍ ‘അഭ്യര്‍ത്ഥിക്കുന്നു’ എന്ന് മാത്രം ഉപയോഗിച്ചാല്‍ മതിയാവും. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് ഇക്കാര്യത്തില്‍ വകുപ്പു