Tag: Loksabha election

Total 3 Posts

പേരാമ്പ്രയില്‍ അവസാന ദിന പ്രചരണത്തിന് ആവേശം കുറയും; കൊട്ടിക്കലാശം ഒഴിവാക്കാന്‍ തീരുമാനം

പേരാമ്പ്ര: പേരാമ്പ്ര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊട്ടിക്കലാശം പൂര്‍ണമായി ഒഴിവാക്കാന്‍ തീരുമാനം ഇന്ന് പേരാമ്പ്ര സ്റ്റേഷനില്‍ നടന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. ഏപ്രില്‍ 24നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ദിന പ്രചരണം. അന്ന് ഉച്ചയ്ക്ക് രണ്ടുമണിവരെ മാത്രമേ പേരാമ്പ്ര ടൗണില്‍ മൈക്ക് അന്‍സ്‌മെന്റ് നടത്താവൂവെന്നും നിര്‍ദേശമുണ്ട്. വാഹനം നിര്‍ത്തിയിട്ട് ആളുകള്‍ കൂട്ടം

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാരനാണോ? എങ്കില്‍ പരിശീലന തിയ്യതികളില്‍ മാറ്റമുണ്ട്- വിശദാംശങ്ങള്‍ അറിയാം

കോഴിക്കോട്: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്കുള്ള രണ്ടാംഘട്ട പരിശീലന പരിപാടികള്‍ നീട്ടി. നേരത്തെ ഏപ്രില്‍ 15, 16, 17 തിയ്യതികളിലായി നടത്താന്‍ നിശ്ചയിച്ച പരിപാടിയാണ് നീട്ടിവെച്ചത്. യഥാക്രമം ഏപ്രില്‍ 18, 19, 20 തിയ്യതികളിലായി പരിശീലന പരിപാടികള്‍ നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. ഏപ്രില്‍ 18ന് പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ നേരത്തെ നിര്‍ദേശം ലഭിച്ചിരുന്നവര്‍ അതേ

വടകരയില്‍ കെ.കെ ഷൈലജ, കോഴിക്കോട് എളമരം കരീം, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. വടകരയില്‍ കെ.കെ ഷൈലജ, കോഴിക്കോട് എളമരം കരീം, കണ്ണൂര്‍ എം.വി ജയരാജന്‍ ആറ്റിങ്ങൽ – വി. ജോയി എം.എൽ.എ, കൊല്ലം- എം.മുകേഷ് എം.എൽ.എ, ചാലക്കുടി – സി.രവീന്ദ്രനാഥ്, ആലത്തൂർ – മന്ത്രി കെ.രാധാകൃഷ്ണൻ, പാലക്കാട് – പി.ബി