Tag: level crossing

Total 1 Posts

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തിക്കോടി പഞ്ചായത്ത് റെയില്‍വേ ഗേറ്റ് താത്കാലികമായി അടച്ചിടും, യാത്രയ്ക്കായി മറ്റു വഴികൾ ആശ്രയിക്കേണ്ടതാണ് – വിശദാംശങ്ങൾ അറിയാം

കൊയിലാണ്ടി: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, തിക്കോടി പഞ്ചായത്ത് റെയില്‍വേ ഗേറ്റ് (നമ്പര്‍ 210) ആശ്രയിക്കുന്നവർക്ക് നാളെ അൽപ്പം ബുദ്ധിമുട്ടു നേരിടും. റെയിൽവേ ഗേറ്റ് താത്കാലികമായി അടച്ചിടുന്നതിനാൽ നാളെ വഴി മാറി പോകേണ്ടതാണ്. നാളെ (ഓഗസ്റ്റ് 24ന്) രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് മണിവരെ ആണ് അടച്ചിടുക എന്ന് റെയില്‍വേ സെക്ഷന്‍ എഞ്ചിനിയര്‍ അറിയിച്ചു. അടിയന്തിര അറ്റകുറ്റ പണികള്‍ക്കായി