Tag: Land
Total 1 Posts
അരിക്കുളത്ത് മണ്ണ് മാഫിയാ സംഘങ്ങള്‍ വ്യാപകം; ഉദ്യോഗസ്ഥ തലത്തില്‍ ഒത്താശ ചെയ്താല്‍ ശക്തമായ സമര പരിപാടികളെന്ന് വയല്‍ സംരക്ഷണ സമിതികളുടെ മുന്നറിയിപ്പ്
അരിക്കുളം: അരിക്കുളം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ വ്യാപകമായി വയല്‍നികത്തുന്നതായി പരാതി. മണ്ണ് മാഫിയാസംഘത്തിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച ദിവസങ്ങളിലാണ് ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നക്കുന്നതെന്ന് വയല്‍ സംരക്ഷണ സമിതി അംഗങ്ങളും പ്രതികരണവേദി അംഗങ്ങളും പരാതിപ്പെട്ടു. ഈ അടുത്ത കാലത്തായി മണ്ണ് മാഫിയാ സംഘങ്ങള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അരിക്കുളം വ്യാപിപ്പിക്കുന്നതായി കാണാന്‍ സാധിക്കുന്നു. ഈ സംഘത്തിന് ഒത്താശ ചെയ്യുന്ന