Tag: kurubangad u.p school

Total 1 Posts

സ്‌കൂള്‍ മുറ്റത്തെ തേന്മാവ് നിറയെ മത്തനും എളവനും; കുറുവങ്ങാട് സൗത്ത് യൂ.പി സ്‌കൂളിലെ കുട്ടികള്‍ ഒന്നിച്ചപ്പോള്‍ വിളയിച്ചത് നിരവധി പച്ചക്കറികള്‍

കൊയിലാണ്ടി: കുറുവങ്ങാട് സൗത്ത് യു.പി സ്‌കൂളില്‍ സ്‌കൂളിലെത്തുന്നര്‍ ഒന്ന് അതിശയിച്ചുപോവും. കാരണം സ്‌കൂള്‍ മാവിന്‍ കൊമ്പില്‍ തൂങ്ങിനില്‍ക്കുന്നത് മത്തനും എളവനും വെളളരിയും, കക്കരിയുമൊക്കയാണ്. കുറുവങ്ങാട് സൗത്ത് യു.പി സ്‌കൂളിലെ കുട്ടികള്‍ ഒന്നിച്ച് കൈകോര്‍ത്തപ്പോള്‍ സ്‌കൂളില്‍ വിളയിച്ചത് നിരവധി പച്ചക്കറി വിഭവങ്ങള്‍. സ്‌കൂള്‍ മൈതാനത്തിന്റെ ഓരത്ത് പയര്‍, തക്കാളി, വഴുതിന, ആനക്കൊമ്പന്‍ ഇനത്തില്‍പ്പെട്ട് വെണ്ട, തുടങ്ങി നിരവധി