Tag: kudumbasree kalolsavam

Total 1 Posts

പ്രായം മറന്ന് കലയുടെ ഉത്സവച്ചുവടുകള്‍; മാറ്റുരച്ച് പ്രതിഭകള്‍, ആവേശമായി കൊയിലാണ്ടി നഗരസഭ കുടുംബശ്രീ കലാമത്സരങ്ങള്‍

കൊയിലാണ്ടി: ആവേശമായി നഗരസഭ കുടുംബശ്രീ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായ കലാമത്സരങ്ങള്‍. രണ്ട് നാളുകള്‍ കലാ പ്രതിഭകള്‍ ആടിയും പാടിയും അഭിനയിച്ചും കൊയിലാണ്ടിയില്‍ സര്‍ഗ്ഗവസന്തോസവം തീര്‍ക്കും. ഒപ്പന, സ്‌കിറ്റ് തുടങ്ങി വിവിധയിനങ്ങളില്‍ നടന്ന മത്സരത്തില്‍ പ്രായത്തെ മറന്ന് അവര്‍ ചുവടു വെച്ചപ്പോള്‍ സദസ്സിനും ആവേശം പകര്‍ന്നു. ടൗണ്‍ ഹാളില്‍ രണ്ട് സ്റ്റേജുകളിലായാണ് മത്സരം. 12 ഇനങ്ങളില്‍