Tag: KSKTU
Total 1 Posts
‘നിത്യോപയോഗ സാധനങ്ങളുടെ ജി.എസ്.ടി നിരക്ക് വർധിപ്പിച്ച കേന്ദ്രസർക്കാർ നടപടി പിൻവലിക്കുക’; കൊയിലാണ്ടിയിൽ കെ.എസ്.കെ.ടി.യു ജില്ലാ കൺവെൻഷൻ
കൊയിലാണ്ടി: പാക്ക് ചെയ്ത് ലേബൽ ഒട്ടിച്ചതും 25 കിലോഗ്രാമിൽ താഴെ തൂക്കമുള്ളതുമായ ധാന്യങ്ങൾ, പയറുവർഗങ്ങൾ, പാൽ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾക്ക് ജി.എസ്.ടി നിരക്ക് വർധിപ്പിച്ച കേന്ദ്രസർക്കാർ നടപടി പിൻവലിക്കണമെന്ന് കെ.എസ്.കെ.ടി.യു കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പെട്രോളിയം-പാചക വാതക വിലവർധന കൊണ്ട് പൊറുതി മുട്ടിയ ജനങ്ങൾക്ക് കടുത്ത പ്രതിസന്ധിയാണ് ഈ നടപടി സൃഷ്ടിച്ചിരിക്കുന്നതെന്നും സാധാരണക്കാരുടെ കുടുംബ ബജറ്റിന്റെ