Tag: ksfe

Total 1 Posts

കുറഞ്ഞ പലിശ നിരക്കിൽ വായ്പ്പകളും വിവിധ തരം ചിട്ടികളുമെല്ലാം ഇനി കയ്യെത്തും ദൂരത്ത്; കോഴിക്കോട് ജില്ലയിലെ കെ.എസ്.എഫ്.ഇയുടെ ആദ്യ മൈക്രോ ബ്രാഞ്ച് നന്തിയിൽ

നന്തി: ജനങ്ങൾക്ക് സ്വർണ പണയ വായ്പ ഉൾപ്പെടെ വായ്പകളും ചിട്ടികളുടെ സേവനവും എളുപ്പത്തിൽ ലഭ്യമാക്കാൻ നന്തിയിൽ മൈക്രോ ബ്രാഞ്ച് ആരംഭിച്ചു. കോഴിക്കോട് ജില്ലയിലെ ആദ്യത്തെ മൈക്രോ ബ്രാഞ്ചാണ് നന്തിയിൽ ആരംഭിച്ചത്. ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം നിർവ്വഹിച്ചു. ആയിരം ബ്രാഞ്ചുകൾ സംസ്ഥാനത്ത് തുടങ്ങാനാണ് കെ.എസ്.എഫ്.ഇ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സ്റ്റാർട്ടപ്പുകൾക്ക് വെഞ്ചർ ക്യാപിറ്റൽ ഫണ്ടിൽ