Tag: KPSTA Koyilandy

Total 2 Posts

പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണം: കെ.പി.എസ്.ടി.എ കൊയിലാണ്ടി ഉപജില്ലാ സമ്മേളനം

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കെ.പി.എസ്.ടി.എ കൊയിലാണ്ടി ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കുടിശ്ശികയുള്ള ഉച്ചഭക്ഷണത്തുക അനുവദിക്കുക, അധ്യാപകരുടെ തടഞ്ഞുവച്ച ശമ്പളം അനുവദിക്കുക, മുഴുവൻ അധ്യാപകർക്കും നിയമന അംഗീകാരം നൽകുക, സർവീസിൽ ഉള്ളവർക്കുള്ള കെ.ടെറ്റ് പ്രശ്നം പരിഹരിക്കുക, വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് യഥാസമയം നൽകുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു. ജനുവരി 22 ന് അധ്യാപകരും ജീവനക്കാരും

ഉച്ച ഭക്ഷണ ഫണ്ട് വർദ്ധിപ്പിക്കണം, ഖാദർ കമ്മറ്റി റിപ്പോർട്ട് തള്ളിക്കളയണം; ആവശ്യങ്ങളുടെ നീണ്ട നിര മുന്നോട്ട് വെച്ച് കൊയിലാണ്ടിയിൽ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ പ്രതിഷേധ പരിപാടി

കൊയിലാണ്ടി: കേരള സർക്കാറിന്റെ അധ്യാപക ദ്രോഹ നടപടികൾ ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി ഉപജില്ലാ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. വ്യാഴാഴ്ച നടന്ന പ്രതിഷേധ ജാഥയും സംഗമവും കെ.പി.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി അരവിന്ദൻ. പി.കെ ഉദ്ഘാടനം ചെയ്തു. ഉച്ചഭക്ഷണത്തിന് അനുവദിച്ച തുക വർദ്ധിപ്പിക്കുക, അധ്യാപക വിദ്യാർത്ഥി അനുപാതം 1:40 ആയി