Tag: kozhikode kannur route

Total 1 Posts

പ്രൈവറ്റ് ബസ്സ് ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക്, ‘ബസ്സ് ഇടിച്ചാൽ ഞങ്ങൾ മരിച്ചു പോയാൽ സന്തോഷം, അല്ലാതെ ഇഞ്ചിഞ്ചായി കൊല്ലരുതേ.. ‘വെെറലായി സുബൈർ മാണിക്കോത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കൊയിലാണ്ടി: കണ്ണൂരിൽ നിന്ന് കോഴിക്കോട് എത്തിച്ചേരാനുള്ള പ്രധാന പാതയാണ് വടകര, കൊയിലാണ്ടി വഴി കടന്നുപോകുന്ന എൻ.എച്ച് 66. ദിനം പ്രതി ചെറുതും വലുതുമായ വാഹനങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് കോഴിക്കോടേക്കും തിരിച്ചും യാത്ര ചെയ്യുന്നത്. ഇരു ചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്ന പലരും ജീവനും കയ്യിൽ പിടിച്ചാണ് പോകുന്നതെന്നതാണ് യാഥാർത്ഥ്യം. മിനിറ്റുകളുടെ വ്യത്യാസത്തിൽ ഓടുന്ന സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലാണ്