Tag: kozhikode corporation

Total 4 Posts

നിപ പോയപ്പോള്‍ ഡെങ്കി; കോഴിക്കോട് ജില്ലയില്‍ 32 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, ഒരു മരണം

കോഴിക്കോട്: നിപ വൈറസ് ഉയര്‍ത്തിയ ഭീഷണിയില്‍ നിന്ന് മുക്തമായി വരുന്ന കോഴിക്കോട്ടുകാര്‍ക്ക് ആശങ്കയായി ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു. മൂന്നാഴ്ചയ്ക്കിടെ 32 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഒരാള്‍ മരിക്കുക കൂടി ചെയ്തതോടെയാണ് ആശങ്ക വര്‍ധിച്ചിരിക്കുന്നത്. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലാണ് കൂടുതല്‍ രോഗബാധിതരുള്ളത്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ ഡെങ്കി ഹോട്ട്‌സ്‌പോട്ടുകള്‍ പ്രസിദ്ധീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഈഡിസ് ഈജിപ്തി

‘ദൃശ്യങ്ങള്‍ പകര്‍ത്തിയാല്‍ അടിച്ച് കയ്യൊടിക്കും’; കോഴിക്കോട് കോര്‍പ്പറേഷനിലെ എല്‍.ഡി.എഫ്-യു.ഡി.എഫ് സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കരെ കയ്യേറ്റം ചെയ്തു

കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് നഗരസഭയില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനും ദൃശ്യം പകര്‍ത്താനുമെത്തിയ മാധ്യമ പ്രവര്‍ത്തകരെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ ജിതേഷ്, കേരളാവിഷന്‍ ക്യാമറാമാന്‍ വസീം അഹമ്മദ്, റിപ്പോര്‍ട്ടര്‍ റിയാസ് എന്നിവരെയാണ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. കോര്‍പ്പറേഷന്‍ ഹാളിലെ

ആർ.എസ്.എസിന്റെ ബാലഗോകുലം മാതൃ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു; കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പിനെ പരസ്യമായി തള്ളിപ്പറഞ്ഞ് സി.പി.എം

കോഴിക്കോട്: ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുകയും കേരളം ഉത്തരേന്ത്യയെക്കാള്‍ പിന്നിലാണെന്ന് പറയുകയും ചെയ്ത കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പിനെ തള്ളി സി.പി.എം. പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനാണ് മേയറുടെ നലപാട് പാര്‍ട്ടി തള്ളുന്നതായി പ്രസ്താവനയിറക്കിയത്. ആര്‍.എസ്.എസ്സിന്റെ ഭാഗമായ ബാലഗോകുലത്തിന്റെ വേദിയിലെത്തിയാണ് ബീന ഫിലിപ്പ് വിവാദ പ്രസ്താവന നടത്തിയത്. ‘കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ്

കോഴിക്കോട് കോര്‍പറേഷനിലെ അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കി; ഏഴു പേര് കസ്റ്റഡിയിൽ; നമ്പർ നൽകിയത് നാലു ലക്ഷം രൂപ കൈക്കൂലി വാങ്ങി

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിട നമ്പർ ക്രമക്കേട് കേസില്‍ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ഏഴ് പേര്‍ അറസ്റ്റില്‍. കരിക്കാംകുളത്തെ മദ്രസ കെട്ടിടത്തിന് അനധികൃതമായി നമ്ബര്‍ കൊടുത്ത കേസിലാണ് അറസ്റ്റ്. കെട്ടിട ഉടമ അബൂബക്കർ സിദ്ദീഖ്, കോര്‍പറേഷനിലെ തൊഴില്‍ വിഭാഗം ക്ലര്‍ക്ക് അനില്‍ കുമാര്‍, കെട്ടിട നികുതി വിഭാഗം ക്സര്‍ക്ക് സുരേഷ്, കോര്‍പറേഷനില്‍ നിന്ന് വിരമിച്ച