Tag: kozhikode breach
Total 1 Posts
കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കിടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ അറസ്റ്റില്‍; പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയും കേസ്
[dem] കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കിടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ അറസ്റ്റില്‍. മാത്തോട്ടം സ്വദേശി ഷുഹൈബ് ആണ് അറസ്റ്റിലായത്. പൊലീസിനെ ആക്രമിച്ചതിനാണ് അറസ്റ്റ്. സംഘടകർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. തിക്കിലും തിരക്കിലും ബാരിക്കേഡ് മറിഞ്ഞും നിരവധി പേർക്ക് പരിക്കേറ്റിരുന്നു. മതിയായ സൗകര്യം ഒരുക്കാതെ പരിപാടി സംഘടിപ്പിച്ചതിന് പരിപാടിയുടെ സംഘാടകരായ കോഴിക്കോട് ജെ.ഡി.ടി കോളേജ് പാലിയേറ്റീവ്