Tag: Kozhikode Beach Hospital

Total 3 Posts

ബീച്ച് ആശുപത്രിയിലേക്ക് 2000 ഗ്ലൗസ് വാങ്ങിനല്‍കി; മാതൃകയായി കോഴിക്കോട്ടെ ദി നോര്‍ത്ത് മലബാര്‍ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് സപ്ലൈ ആന്റ് മാര്‍ക്കറ്റിംഗ് സൊസൈറ്റി

കോഴിക്കോട്: ബീച്ച് ആശുപത്രിയിലേക്ക് 2000 ഗ്ലൗസ് വാങ്ങി നല്‍കി മാതൃകയാവുകയാണ് ഈ സഹകരണ സ്ഥാപനം. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി നോര്‍ത്ത് മലബാര്‍ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് സപ്ലൈ ആന്‍ഡ് മാര്‍ക്കറ്റിംഗ് സൊസൈറ്റി എന്ന സ്ഥാപനമാണ് ”കൈത്താങ്ങാവുക”എന്ന പദ്ധതിയുടെ ഭാഗമായി ബീച്ച് ഹോസ്പിറ്റലിലേക്ക് 2000 ഗ്ലൗസ് വാങ്ങി നല്‍കിയത്. കര്‍ഷകരുടെ ഉന്നമനം പ്രധാന ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനം

കോഴിക്കോട് ബീച്ചിലേക്ക് പോകുന്നവർ വഴി മാറിപ്പോകണേ… സി.എച്ച് മേല്‍പ്പാലം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുന്നു; നഗരത്തിലെ പ്രധാന റോഡുകളിലെ ഗതാഗത ക്രമീകരണം അറിയാം

കോഴിക്കോട്: നഗരത്തിലെ പ്രധാന മേല്‍പ്പാലങ്ങളിലൊന്നായ സി.എച്ച് മേല്‍പ്പാലം അടച്ചിടും. നാല്‍പ്പത് കൊല്ലത്തെ പഴക്കമുള്ള സി.എച്ച് മേല്‍പ്പാലം അറ്റകുറ്റപ്പണികള്‍ക്കായാണ് ചൊവ്വാഴ്ച മുതൽ അടച്ചിടുന്നത്. രണ്ട് മാസത്തേക്കാണ് പാലം അടച്ചിടുക. ഇക്കാലയളവില്‍ നഗരത്തിലെ പ്രധാന റോഡുകളില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തും. കണ്ണൂര്‍ റോഡിനെയും റെയില്‍പാതയെയും മുറിച്ച് കടന്നാണ് സി.എച്ച് മോല്‍പ്പാലം പോകുന്നത്. 1986 ല്‍ മേല്‍പ്പാലത്തിന്മേല്‍ പതിച്ച മമ്മൂട്ടി

എം.പി ഫണ്ടനുവദിച്ചിട്ടും പുതിയ ആംബുലന്‍സ് വാങ്ങിയില്ല; 20 വര്‍ഷത്തോളം പഴക്കമുള്ള ആംബുലന്‍സാണ് രോഗിയുടെ ജീവന്‍ കവര്‍ന്നതെന്ന വിമര്‍ശനവുമായി എം.കെ.രാഘവന്‍ എം.പി

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ വാതില്‍ തുറക്കാനാകാതെ ആംബുലന്‍സില്‍ കുടുങ്ങിയ രോഗി മരിച്ച സംഭവത്തില്‍ കോഴിക്കോട് ബീച്ചാശുപത്രി അധികൃതര്‍ക്കെതിരെ വിമര്‍ശനവുമായി എം.കെ രാഘവന്‍ എം.പി. ഒരു വര്‍ഷം മുമ്പ് ഫണ്ടനുവദിച്ചിട്ടും ആശുപത്രി അധികൃതര്‍ പുതിയ ആംബുലന്‍സ് വാങ്ങിയില്ലെന്ന് എം.പി കുറ്റപ്പെടുത്തി. ‘ആംബുലന്‍സ് വാതില്‍ തുറക്കാനാകാത്തതിനാല്‍ രോഗി മരിച്ചത് ബീച്ചാശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥമൂലമാണ്. 2021 ജൂണില്‍ തന്റെ