Tag: Koyilandy
ഒരു വര്‍ഷത്തിനിടെ കൊയിലാണ്ടിയിലെ റെയില്‍വേ ട്രാക്കില്‍ പൊലിഞ്ഞത് പതിനേഴോളം ജീവനുകള്‍; റെയില്‍പ്പാത മരണക്കളമാകുന്നത് ഇനിയും ആവര്‍ത്തിക്കരുത്, സുരക്ഷാ സംവിധാനം ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു
കൊയിലാണ്ടി: കൊയിലാണ്ടിയെ സംബന്ധിച്ച് ഒട്ടേറെ സംഭവവികാസങ്ങള്‍ നടന്ന വര്‍ഷമായിരുന്നു 2024. അതില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് കഴിഞ്ഞ കുറേക്കാലമായി കൊയിലാണ്ടിയില്‍ ആവര്‍ത്തിക്കുന്ന ട്രെയിന്‍തട്ടിയുള്ള മരണങ്ങള്‍. 2024 ഡിസംബര്‍ 28 വരെയുള്ള കണക്കെടുത്താല്‍ പതിനേഴോളം ട്രെയിന്‍തട്ടിയുള്ള മരണങ്ങളാണ് തിക്കോടിക്കും ചേമഞ്ചേരിക്കും ഇടയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ ഏറെയും ട്രെയിനിന് മുന്നില്‍ ചാടിയുള്ള ആത്മഹ്യകളാണ്. മറ്റുള്ളവയാകട്ടെ റെയില്‍വേ
ജി.എച്ച്.എസ്.എസ് കൊയിലാണ്ടിയില്‍ മാലിന്യ മുക്ത ക്യാമ്പസിനായി മാസ്റ്റര്‍ പ്ലാന്‍ ഒരുങ്ങുന്നു; മാലിന്യ മുക്തം നവകേരളം ശുചിത്വം സുകൃതം പദ്ധതിയുടെ ഭാഗമായി ശില്‍പ്പശാല സംഘടിപ്പിച്ചു
കൊയിലാണ്ടി: ജി.എച്ച്.എസ്.എസ് പന്തലായനിയില്‍ മാലിന്യ മുക്തം നവകേരളം ശുചിത്വം സുകൃതം പദ്ധതിയുടെ ഭാഗമായി ശില്പശാല സംഘടിപ്പിച്ചു. റസിഡന്‍സ് അസോസിയേഷനുകള്‍ ഉള്‍പെടെയുള്ളവരുടെ പിന്തുണയോടെ മാലിന്യ മുക്ത ക്യാപസിനായി ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്. അക്കാദമിക വര്‍ഷാരാഭം തന്നെ ക്ലാസുകളില്‍ ഹരിതസഭകള്‍ ചേരുകയും സ്‌കൂള്‍ തലത്തില്‍ അല്‍പത് കുട്ടികള്‍ അഗങ്ങളായ ഹരിത സേന രൂപീകരിക്കുകയും
കൊയിലാണ്ടി നോര്‍ത്ത്, അരിക്കുളം സെക്ഷന്‍ പരിധികളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ കാക്രാട്ടുകുന്ന് ഭാഗത്ത് രാവിലെ എട്ടര മുതല്‍ വൈകുന്നേരം നാലുമണിവരെ വൈദ്യുതി മുടങ്ങും. ലൈനില്‍ സ്‌പേസര്‍ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാലാണിത്. കൂമന്തോട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ 7.30 മുതല്‍ ഉച്ചയ്ക്ക് രണ്ടു മണിവരെ വൈദ്യുതി മുടങ്ങും. അരിക്കുളം സെക്ഷന്‍: അരിക്കുളം സെക്ഷന്‍ പരിധിയിലുളള ചാവട്ട്, കുരുടിമുക്ക് എന്നീ ട്രാന്‍സ്‌ഫോമറുകളുടെ കീഴില്‍ വരുന്ന
‘കാഴ്ച പരിശോധിക്കാന്‍ എനിക്ക് മുമ്പില്‍ എത്തിയ എം.ടി” പത്തുവര്‍ഷം മുമ്പുള്ള ഓര്‍മ്മകളില്‍ കൊയിലാണ്ടിയിലെ ഒപ്‌റ്റോമെട്രിസ്റ്റ് ഇ.കെ.ലിഷാന
കൊയിലാണ്ടി: മലയാളത്തിന്റെ സുകൃത പുണ്യം എം.ടി വാസുദേവന്‍ നായരുടെ വിയോഗ വാര്‍ത്ത അറിഞ്ഞതുമുതല്‍ പത്തുവര്‍ഷം മുമ്പ് അദ്ദേഹവുമൊത്ത് ചെലവഴിച്ച വളരെ കുറഞ്ഞ നിമിഷങ്ങളുടെ ഓര്‍മ്മയിലാണ് കൊയിലാണ്ടിയിലെ ഒപ്‌റ്റോമെട്രിസ്റ്റ് ഇ.കെ.ലിഷാന. അന്ന് കോഴിക്കോട്ടെ റം മനോഹര്‍ റോഡിലെ സ്‌റ്റൈലാ ഓപ്ടിക്‌സില്‍ ജോലി ചെയ്യുകയാണ് ലിഷാന. ആശുപത്രിയിലെ പ്രധാന ഡോക്ടര്‍ കുറച്ചുദിവസമായി അവധിയിലായിരുന്നു. അന്ന് ആശുപത്രിയിലേക്ക് ഒരാള്‍ വന്ന്
പെന്‍ഷന്‍ ഭവന് പന്തലായനിയില്‍ കെട്ടിടമൊരുങ്ങുന്നു; കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന് തറക്കല്ലിട്ടു
കൊയിലാണ്ടി: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പന്തലായനി ബ്ലോക്ക് കമ്മിറ്റി പന്തലായനി അക്ലാരിയില്‍ നിര്‍മ്മിക്കുന്ന പെന്‍ഷന്‍ ഭവന് തറക്കല്ലിട്ടു. എന്‍.കെ.കെമാരാര്‍ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.വി.ഗിരിജ, ടി.സുരേന്ദ്രന്‍ മാസ്റ്റര്‍, കെട്ടിട നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ ചേനോത്ത് ഭാസ്‌കരന്‍, അമ്പാടി ശ്രീധരന്‍, പി.കെ.ബാലകൃഷ്ണ കിടാവ്, പി.എന്‍ ശാന്തമ്മ ടീച്ചര്‍, വി.പി. ബാലകൃഷ്ണന്‍ മാസ്റ്റര്‍,
കൊയിലാണ്ടി ഹാര്‍ബര്‍- പാറക്കല്‍ താഴെ ലക്ഷംവീട് കോളനി തീരദേശ റോഡ് ഗതാഗത യോഗ്യമാക്കണം; വിവിധ ആവശ്യങ്ങളുന്നയിച്ച് എം.എല്‍.എയ്ക്ക് നിവേദനം നല്‍കി തീരദേശ ഹിന്ദുസംരക്ഷണ സമിതി
കൊയിലാണ്ടി: കൊല്ലം മുതല്‍ പാറക്കല്‍ താഴെ വരെയുള്ള 13 ഓളം അരയസമാജങ്ങളുടെ ഒരു കൂട്ടായ്മയായ തീരദേശ ഹിന്ദുസംരക്ഷണ സമിതി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എം.എല്‍ എയ്ക്ക് നിവേദനം നല്‍കി. കൊയിലാണ്ടി ഹാര്‍ബര്‍ മുതല്‍ പാറക്കല്‍ താഴെ ലക്ഷം വീട് കോളനി വരെയുള്ള തീരദേശം റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി ഗതാഗതയോഗ്യമല്ലാതായിട്ട് വര്‍ഷങ്ങളായി. കാല്‍ നടയാത്ര പോലും
കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച ഊട്ടുപുര ഭക്തജനങ്ങള്‍ക്ക് സമര്‍പ്പിച്ചു
കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച ഊട്ടുപുര ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് ഭക്തജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. സമര്‍പ്പണ ചടങ്ങ് നാടക സംവിധായകനും രചയിതാവുമായ ശിവദാസ് പൊയില്‍ക്കാവ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം മാനേജിങ്ങ് ട്രസ്റ്റി ഉണ്ണി ശ്രീലക്ഷ്മി അധ്യക്ഷത വഹിച്ചു. കെ.ശശിധരന്‍, പി.ടി.സുനി, വി.എം.ജാനകി, നിയ പാര്‍വ്വതി, ക്ഷേത്രം ട്രസ്റ്റി ബോര്‍ഡംഗങ്ങളായ
പാര്‍ലമെന്റില്‍ അംബേദ്കറെ അവഹേളിച്ച അമിത് ഷായുടെ നടപടി; കൊയിലാണ്ടിയില്‍ പ്രതിഷേധവുമായി സി.പി.ഐ
കൊയിലാണ്ടി: ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഭരണഘടനാ ശില്പി ഡോ അംബേദ്കറെ അവഹേളിച്ചതില്‍ സി.പി.ഐ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ചേര്‍ന്ന പ്രതിഷേധയോഗം സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം ഇ.കെ.അജിത് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അഡ്വ സുനില്‍ മോഹന്‍, രമേശ് ചന്ദ്ര എന്നിവര്‍ സംസാരിച്ചു. പി.കെ.വിശ്വനാഥന്‍, രാഗം മുഹമ്മദാലി ബൈജു എന്നിവര്‍
കൊയിലാണ്ടി കുറുവങ്ങാട് വല്ലത്ത് പത്മിനി അന്തരിച്ചു
കൊയിലാണ്ടി: കുറുവങ്ങാട് വല്ലത്ത് പത്മിനി അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ശ്രീധരന്‍. മക്കള്‍: ശ്രീദ്ധിക, ശ്രീഷ്മ, ഹര്‍ഷിത. മരുമക്കള്‍: ദിലീപന്‍, സജീഷ്, അശ്വിന്‍. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, ശ്യാമള, പരേതയായ ജാനകി.
കുട്ടികളും പ്രായമായവരുമടക്കം നാലുതലമുറ ഒത്തുകൂടി; അരിക്കുളം ചെറിയാമന്‍കണ്ടി മീത്തല്‍ കുടുംബ സംഗമം കൊല്ലം ലെയ്ക് വ്യൂ ഓഡിറ്റോറിയത്തില്‍
കൊയിലാണ്ടി: അരിക്കുളം ചെറിയാമന്‍കണ്ടി മീത്തല്‍ കുടുംബ സംഗമം കൊല്ലം ലെയ്ക് വ്യൂ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. പരിപാടിയില്‍ നാല് തലമുറയുടെ സംഗമം നടന്നു. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളായ നാണിയമ്മ കണ്ണച്ചാട്ടില്‍, നാരായണന്‍ നായര്‍ ചെറിയാമന്‍കണ്ടി മീത്തല്‍, നാരായണന്‍ നായര്‍ പറമ്പടി, ദേവകിയമ്മ പറമ്പടി, ശാരദാമ്മ പനന്തോടി, ദാമോദരന്‍ വടക്കയില്‍ എന്നിവരുടെ സാന്നിധ്യത്തില്‍ രാരുകുട്ടി നായര്‍ ഭദ്രദീപം