Tag: koyilandy taluk hospital
കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്നും സ്വര്‍ണമാല കളഞ്ഞുകിട്ടി
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്നും സ്വര്‍ണ്ണമാല കളഞ്ഞകിട്ടി. മാല കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. നഷ്ടപ്പെട്ടവര്‍ തെളിവ് സഹിതം പൊലീസ് സ്റ്റേഷനിലെത്തുക.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (29/04/2022 വെള്ളിയാഴ്ച)
ഈ വിവരങ്ങള്‍ രാവിലെ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. പിന്നീട് അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തല്‍ വന്നേക്കാം. ജനറൽ – ഉണ്ട് മെഡിസിൻ – ഉണ്ട് ഇ.എൻ.ടി – ഉണ്ട് സർജറി – ഇല്ല ദന്തരോഗം – ഉണ്ട് ശിശു രോഗം – ഉണ്ട് ചർമ്മരോഗം – ഉണ്ട് സ്ത്രീരോഗം – ഉണ്ട് നേത്രരോഗം
കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ മൂന്ന് യൂണിറ്റുകളിലായി 60 പേര്‍ക്ക് ഡയാലിസിസ് സൗകര്യമൊരുക്കാൻ പദ്ധതി; തിക്കോടിയിൽ സംഘാടക സമിതി രൂപികരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയിലെ ജനങ്ങൾക്ക് ആശ്വാസമായി താലൂക്ക് ഹോസ്പിറ്റൽ ഡയാലിസിസ് സെന്റർ വിപുലമാക്കാനുള്ള ധനസമാഹരണത്തിനുള്ള പ്രാഥമിക പരിപാടികൾ ദ്രുതഗതിയിൽ നീങ്ങുന്നു. സാന്ത്വന സ്പർശം എന്ന പേരിൽ തുടങ്ങിയ പദ്ധതിയിൽ തിക്കോടിയിൽ സംഘാടക സമിതി രൂപികരിച്ചു. മെയ് 6, 7, 8 തിയ്യതികളിലാണ് ജാനകിയ ധന സമാഹരണം പദ്ധതിയിട്ടിരിക്കുന്നത്. [ad-attittude] ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്