Tag: Koyilandy Taluk Association Kuwait
Total 2 Posts
കലാപരിപാടികൾക്കൊപ്പം വിഭവ സമൃദ്ധമായ സദ്യയും; കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്തിന്റെ ഓണാഘോഷം
കുവൈത്ത് സിറ്റി: കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്തിന്റെ ഓണഘോഷവും സുരക്ഷാ ലാഭാവിഹിത വിതരണവും ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ രക്ഷാധികാരി ബഷീർ ബാത്ത ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജിനീഷ് നാരായണൻ അധ്യക്ഷനായ പരിപാടിയിൽ കലാസാംസ്‌കാരിക വിഭാഗം കൺവീനർ മനോജ് കുമാർ കാപ്പാട് ഓണസന്ദേശം കൈമാറി. സുരക്ഷാ ലാഭവിഹിത വിതരണം രക്ഷാധികാരി റഹൂഫ് മഷ്ഹൂർ, സുരക്ഷാ അംഗം കോയ
കുവൈത്തിലെ കൊയിലാണ്ടിക്കാരുടെ കൂട്ടായ്മയായ കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ കൊയിലാണ്ടിക്കാരുടെ കൂട്ടായ്മയായ കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. കെ.ടി.എ ബാഡ്മിന്റൺ ടൂർണമെന്റ് 2022 എന്ന ടൂർണമെന്റിന്റെ പ്രചരണത്തിന്റെ ഭാഗമായി ഭാരവാഹികൾ അൽ റായിലെ ടോം & ജെറി റസ്റ്ററന്റ് സന്ദർശിച്ചു. മാനേജിങ്ങ് ഡയറക്ടർ ഷബീർ മണ്ടോളിക്ക് ടൂർണമെന്റ് ബ്രോഷർ ഹർഷദ് പാറക്കൽ കൈമാറി. ഷാഹുൽ ബേപ്പൂർ, റിഹാബ്