Tag: Koyilandy Sports Council Stadium
കൊയിലാണ്ടിയിലെ മൈതാനം സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്നും തിരികെ വാങ്ങാന്‍ ജി.വി.എച്ച്.എസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍; കലക്ടര്ക്കുമുമ്പാകെ രേഖകളുമായി ഹാജരായി സ്കൂള്‍ അധികൃതര്‍
കൊയിലാണ്ടി: കൊയിലാണ്ടി ജി.വി.എച്ച്.എസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മൈതാനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്കൂല് പി.ടി.എ പ്രസിഡന്റും ഹയര്‍സെക്കണ്ടറി അധികൃതരും ഡെപ്യൂട്ടി കലക്ടറുടെ മുമ്പാകെ ആവശ്യമായ രേഖകളുമായി ഹാജരായി. മൈതാനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പി.ടി.എ ഹൈക്കോടതിയില്‍ നല്കിയ കേസില്‍ ഒത്തുതീര്‍പ്പ് നീക്കത്തിന്റെ ഭാഗമായാണിത്. പി.ടി.എ പ്രസിഡണ്ട് വി.സുചീന്ദ്രന്, സ്റ്റാഫ് സെക്രട്ടറി, ഷിജു മാസ്റ്റര്‍, വിജയന് മാസ്റ്റര്‍, അഡ്വ കെ.വിജയന്,
കൊയിലാണ്ടിയിലെ കുട്ടികൾക്കായി കാൽപ്പന്തിന്റെ ആവേശം; കുടുംബശ്രീ ഫുട്ബോൾ ഫെസ്റ്റ് 2023 ചൊവ്വാഴ്ച, വിശദാംശങ്ങൾ
കൊയിലാണ്ടി: നഗരസഭയിലെ കുട്ടികൾക്കായി കുടുംബശ്രീ ഫുട്ബോൾ മേള നടത്തുന്നു. മെയ് 30 ചൊവ്വാഴ്ചയാണ് കുടുംബശ്രീ ഫുട്ബോൾ ഫെസ്റ്റ് 2023 നടക്കുക. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലാണ് മേള നടക്കുക. കൊയിലാണ്ടി നഗരസഭയിലെ എ.ഡി.എസ് ബാലസഭകളിലെ 13 വയസ്സിന് താഴെയുള്ള കുട്ടികൾക്കായാണ് ഫുട്ബോൾ ടൂർണ്ണമെന്റ് നടത്തുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന ടീമുകൾക്കാണ് പങ്കെടുക്കാൻ അവസരം ലഭിക്കുക. പങ്കെടുക്കുന്ന
ആവേശമായി ആദ്യമത്സരം; എ.കെ.ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ മുന്‍ ചാമ്പ്യന്മാരായ ഓസ്കാര്‍ എളേറ്റിലിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ജനറല്‍ എര്‍ത്ത് മൂവേഴ്സ് കൊയിലാണ്ടി
കൊയിലാണ്ടി: നാല്‍പ്പത്തിരണ്ടാമത് എ.കെ.ജി ഫുട്ബോള്‍ മേളയ്ക്ക് കൊയിലാണ്ടിയില്‍ ആവേശകരമായ തുടക്കം. കൊയിലാണ്ടി സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയത്തിലെ എന്‍.കെ.ചന്ദ്രന് സ്മാരക ഗ്രൗണ്ടില്‍ നടന്ന ആദ്യ മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ ഓസ്കാര്‍ എളേറ്റിലിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ജനറല്‍ എര്‍ത്ത് മൂവേഴ്സ് കൊയിലാണ്ടി തോല്‍പ്പിച്ചു. മേളയുടെ രണ്ടാം ദിനമായ ശനിയാഴ്ച എ.ബി.സി പൊയില്ക്കാവിനെ ചെല്‍സി വെള്ളിപറമ്പ് നേരിടും.