Tag: koyilandy nest

Total 2 Posts

‘ആ ചെറുപ്പക്കാരുടെ മനസ്സിൽ പുഴുവരിച്ചു കിടപ്പിലായ ആ സ്ത്രീ മാത്രമായിരുന്നു’, ചെറിയൊരു പീടികമുറിയിൽ ആരംഭിച്ച പാലിയേറ്റിവ് പ്രവർത്തനങ്ങൾ ഇന്ന് നാല് ഏക്കർ സ്ഥലത്ത് അന്താരഷ്ട്ര നിലവാരത്തിൽ; നെസ്റ്റിന്റെ കഥ നജീബ് മൂടാടിയുടെ ഹൃദയസ്പർശിയായ വാക്കുകളിലൂടെ

കൊയിലാണ്ടി: അന്ന് ആ ചെറുപ്പക്കാർക്കും അറിയില്ലായിരുന്നു, എന്ത് ചെയ്യണമെന്ന്. നിസ്സഹായതയുടെ ഇരുണ്ട നിഴലിൽ കിടക്കുന്ന സ്ത്രീയ്ക്ക് പ്രതീക്ഷയുടെ അൽപ്പം പൊൻ വെളിച്ചം നൽകണമെന്ന ആഗ്രഹം, അങ്ങനെ തുടങ്ങിയ ചെറിയൊരു പണപ്പിരിവിൽ തുടങ്ങി, ഇന്ന് ഇങ്ങെത്തി നിൽക്കുന്നതാകട്ടെ നാല് ഏക്കർ സ്ഥലത്ത് എല്ലാ ആധുനിക സൗകര്യത്തോടുകൂടി നിർമ്മിച്ച കെട്ടിടത്തിൽ. ലോകത്തിനു മുൻപിൽ തന്നെ കൊയിലാണ്ടിക്ക് വലിയൊരു അഭിമാനമായി

ജന്മനാ ഭിന്നശേഷിക്കാരിയായതിനാൽ ഉപേക്ഷിക്കപ്പെട്ടു; കൊയിലാണ്ടി നെസ്റ്റിലെ ഒന്നര വയസ്സുകാരിക്ക് പുതുജീവൻ നൽകി അമേരിക്കൻ ദമ്പതികൾ

കൊയിലാണ്ടി: അവൾ ഇനി അനാഥയല്ല, അശരണയല്ല… സ്നേഹത്തിന്റെ കരങ്ങളിൽ സുരക്ഷിതയാണ്. ഓട്ടിസം ബാധിതയാണെന്നറിഞ്ഞതും സ്വന്തമായവർ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചു, എന്നാൽ ഭിന്നശേഷിക്കാരിയായ കുട്ടിയെ തേടി കടൽ കടന്നെത്തി അമേരിക്കൻ ദമ്പതികൾ. കൊയിലാണ്ടി നെസ്റ്റിൽ സംരക്ഷിച്ചിരുന്ന ഒന്നരവയസ്സുകാരിക്കാണ് പുതിയ കുടുംബം ലഭിച്ചത്. അമേരിക്കയിലെ ഒഹായോയിൽ നിന്നെത്തിയ മാത്യു സാഗൺ, മിൻഡി ദമ്പതികളാണ് കുഞ്ഞിനെ ദത്തെടുത്തത്. അമേരിക്കൻ വ്യോമസേനയിൽ ഉദ്യോഗസ്ഥനായണ്