Tag: Koyilandy kootam

Total 1 Posts

കൊയിലാണ്ടി ജസ്ലീന മഹലിൽ താമസിക്കും കുഞ്ഞിപ്പാത്തു അന്തരിച്ചു

കൊയിലാണ്ടി: മീത്തലക്കണ്ടി ഖബര്‍സ്ഥാനിക്ക് സമീപം ജസ്ലീന മഹലിൽ താമസിക്കും കുഞ്ഞിപ്പാത്തു അന്തരിച്ചു. 73 വയസാണ്. പരേതനായ അമേത്ത് അബ്ദുൾ ഖാദർ ഹാജിയാണ് ഭർത്താവ്. മക്കൾ : ഹാരിസ് (കോസ് മോസ്)- കൊയിലാണ്ടിക്കൂട്ടം യു.എ.ഇ രക്ഷാധികാരിയും, ഇഎൻഇഎസ്ടി- എൻഐഎആർസി ദുബായ് ചാപ്റ്റർ രക്ഷാധികാരിയും യുഎഇയിലെ സാമൂഹ്യ പ്രവർത്തകൻ, റഫീഖ് (ദുബൈ) സമദ് (ദുബൈ) സിറാജ് (ഖത്തർ) ജസ്ലീന