Tag: Koyilandy Hospital

Total 3 Posts

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (03/09/2022 ശനിയാഴ്ച)

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. ജനറൽ – ഉണ്ട് മെഡിസിൻ – ഉണ്ട് ഇ.എൻ.ടി – ഉണ്ട് സർജറി – ഉണ്ട് ദന്തരോഗം – ഉണ്ട് ശിശു രോഗം – ഇല്ല ചർമ്മരോഗം – ഇല്ല സ്ത്രീരോഗം – ഉണ്ട് നേത്രരോഗം –

കൊയിലാണ്ടി മൃഗാശുപത്രിയില്‍ നിന്നും മുട്ടക്കോഴികളെ വിതരണം ചെയ്യുന്നു- വിശദാംശങ്ങള്‍ അറിയാം

കൊയിലാണ്ടി: കൊയിലാണ്ടി മൃഗാശുപത്രിയില്‍ നിന്നും ഓഗസറ്റ്‌ ഇരുപത്തിയഞ്ചിന് മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യും. രണ്ടുമാസം പ്രായമായ ഗ്രാമ ശ്രീ ഇനത്തില്‍പ്പെട്ട മുട്ടക്കോഴികളെയാണ് വിതരണം ചെയ്യുക. 120 രൂപ നിരക്കിലാണ് നൽകുന്നത്. രാവിലെ 9 മുതല്‍ വിതരണം തുടങ്ങും. കൂടുതൽ വിവരങ്ങൾക്ക്: 8943049161. ഗൂഗിൾ പേ, ഫോൺപേ ഉൾപ്പെടെയുള്ള യു.പി.ഐ പണമിടപാട് സേവനങ്ങൾക്ക് ചാർജ് ഈടാക്കുമോ? വ്യക്തത

ഇന്ന് മുതല്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ജനറല്‍ ഒ.പി മാത്രം; കോവിഡ് ലക്ഷണങ്ങളുള്ളവര്‍ അത്യാവശ്യഘട്ടങ്ങളില്‍ മാത്രം ആശുപത്രിയില്‍ എത്തിയാല്‍ മതിയെന്ന് നിര്‍ദേശം

കൊയിലാണ്ടി: കോവിഡ് വ്യാപന സാഹചര്യത്തില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഇന്ന് മുതല്‍ ജനറല്‍ ഒ.പി മാത്രം. ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ ജനറല്‍ ഒ.പി മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കോവിഡ് വ്യാപന സാഹചര്യത്തില്‍ നടന്ന ജില്ലാതലയോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ആശുപത്രിയിലെ ജീവനക്കാരിലടക്കം രോഗവ്യാപനം ശക്തമാണ്. ഡോക്ടര്‍മാരും മറ്റു ജീവനക്കാരും അടക്കം