Tag: koyilandy girls

Total 2 Posts

കൊയിലാണ്ടി ഗവ.ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനി ദേവനന്ദ അന്തരിച്ചു

കൊയിലാണ്ടി: കാപ്പാട് വികാസ് നഗർ ഞേറങ്ങാട്ട് ദേവനന്ദ  അന്തരിച്ചു. കരൾ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു മരണം. പതിനേഴ് വയസ്സായിരുന്നു. കൊയിലാണ്ടി ഗവ.ഗേൾസ് ഹയർ സെക്കൻ്ററിസ്കൂളിലെ പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിനിയാണ് ദേവനന്ദ. കരുണന്റെയും കുമാരിയുടെയും മകളാണ്. സഹോദരി: അരുണിമ. സംസ്കാരം നാളെ നടക്കും. Related News: ദേവനന്ദയുടെ ആകസ്മിക വിയോഗം: പന്തലായനി ഗവ ഹയർ സെക്കന്ററി

ഈ റോഡിൽ നടന്നു പോകാൻ പറ്റില്ല, ചാടി കടക്കണം; കുടിവെള്ള പദ്ധതിക്കായി റോഡ് വെട്ടിപൊളിച്ചു, ഇപ്പോൾ വെള്ളക്കെട്ടായി കൊയിലാണ്ടി ഗേൾസ് സ്കൂളിന് മുന്നിലെ റോഡ്

കൊയിലാണ്ടി: ഈ റോഡ് എളുപ്പത്തിൽ മുറിച്ചു കടക്കാമെന്നു വിചാരിക്കേണ്ട, കുറച്ച് അഭ്യാസമൊക്കെ അറിഞ്ഞിരിക്കണം. നടന്നു പോകാൻ പറ്റില്ല പകരം ചാടി കടക്കണം. കുടിവെള്ള പദ്ധതിക്കായി റോഡ് വെട്ടി പൊളിച്ചതോടെയാണ് പന്തലായനി ഹയർ സെക്കന്ററി സ്കൂളിലേക്ക് (പഴയ ഗേൾസ് സ്കൂൾ) പോകുന്ന യാത്ര ദുസ്സഹമായത്. കൊയിലാണ്ടി ദേശീയപാതയിൽനിന്നുള്ള റോഡ് ആണിത്. മഴ തുടങ്ങിയതോടെ വിദ്യാർത്ഥികൾക്കും, കാൽനടയാത്രക്കാർക്കും ഒരേ