Tag: Koyilandy arts collage
Total 1 Posts
കൊയിലാണ്ടി ആര്‍ട്‌സ് കോളജിലെ മുന്‍കാല അധ്യാപകന്‍ സുനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി ആര്‍ട്‌സ് കോളജിലെ മുന്‍കാല അധ്യാപകന്‍ സുനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. അറുപത്തിയൊന്ന് വയസായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അന്ത്യം. പതിനഞ്ച് വര്‍ഷക്കാലം കൊയിലാണ്ടി ആര്‍ട്‌സ് കോളജിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. കോഴിക്കോട് ഈസ്റ്റ്ഹില്‍ സ്വദേശിയാണ്. ഇരുപത്തിയഞ്ച് വര്‍ഷം മുമ്പാണ് കൊയിലാണ്ടി ആര്‍ട്‌സ് കോളേജില്‍ നിന്ന് പിരിഞ്ഞത്. തുടര്‍ന്ന് വീടിനോട് ചേര്‍ന്ന് ട്യൂഷന്‍ സെന്റര്‍ നടത്തുകയായിരുന്നു. വിദേശത്തുള്ള