Tag: Kottakkal Kunjali Marakkar Higher Secondary School

Total 2 Posts

കോട്ടക്കല്‍ കുഞ്ഞാലിമരക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍ക്കായി ‘കളിയും കാര്യവും’ ക്രിയേറ്റീവ് വര്‍ക്ക്‌ഷോപ്പ്; നേതൃത്വം നല്‍കി അധ്യാപകരുടെ കൂട്ടായ്മയായ ചോക്കുപൊടി 24

കോട്ടക്കല്‍: കോട്ടക്കല്‍ കുഞ്ഞാലിമരക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എല്‍.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ‘കളിയും കാര്യവും’ ക്രിയേറ്റീവ് വര്‍ക്ക്‌ഷോപ്പ് ഫോര്‍ ചില്‍ഡ്രണ്‍ സംഘടിപ്പിച്ചു. അധ്യാപക കൂട്ടായ്മ വടകര, ടീച്ചേഴ്‌സ് ക്ലബ് കോലഞ്ചേരി എന്നിവരുടെ സംയുക്ത കൂട്ടായ്മയായ ‘ചോക്കുപൊടി 24’ ന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിന്‍സിപ്പാള്‍ അഖിലേഷ് ചന്ദ്ര ഉദ്ഘാടനം നിര്‍വഹിച്ചു. അനുരാഗ് എടച്ചേരി (ഫെലിസിറ്റേറ്റര്‍ പടവ്

പയ്യോളി കോട്ടയ്ക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ‘സെഗോഷ്യ’ സഹവാസ ക്യാമ്പ്

പയ്യോളി: കോട്ടയ്ക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില് ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ‘സെഗോഷ്യ’ എന്ന പേരില്‍ ക്യാമ്പ് നടത്തിയത്. കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി.കെ.ഷാജി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ അഖിലേഷ് ചന്ദ്ര അധ്യക്ഷനായി. സൗഹൃദ ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ സിജ ടീച്ചര്‍ സ്വാഗതം