Tag: Korayangad Temple

Total 2 Posts

ആചാരപൂര്‍വ്വം വരവേറ്റ് ആഘോഷ കമ്മിറ്റി ഭാരവാഹികളും ഭക്തജനങ്ങളും; കൊരയങ്ങാട് തെരുഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായുള്ള ചോമപ്പന്റെ ഊരുചുറ്റലിന് തുടക്കമായി

കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായുള്ള പ്രധാന ചടങ്ങായ ചോമപ്പന്റെ ഊരുചുറ്റല്‍ ചടങ്ങിന് തുടക്കമായി. കാലത്ത് ഗണപതി ക്ഷേത്രത്തിനു സമീപത്തെ കാരണവര്‍ സ്ഥാനത്ത് എത്തിയ ചോമപ്പനെ ആഘോഷ കമ്മിറ്റി ഭാരവാഹികളും ഭക്ത ജനങ്ങളും ചേര്‍ന്ന് ആചാരപൂര്‍വ്വം വരവേല്‍പ്പു നല്‍കി. കാരണവര്‍ സ്ഥാനത്തെ ചടങ്ങുകള്‍ക്ക് ശേഷം, ഓലക്കുടയും ചൂടി ചോമപ്പന്‍ ഊരു ചുറ്റാനായി

അവധി ദിനം ആഘോഷമാക്കി യുവാക്കൾ; കൊരയങ്ങാട് ക്ഷേത്രക്കുളം ശുചീകരിച്ചു

കൊയിലാണ്ടി: അവധി ദിനത്തിൽ ക്ഷേത്രക്കുളം ശുചീകരിച്ച് യുവാക്കൾ. കൊരയങ്ങാട് ക്ഷേത്രക്കുളമാണ് യുവാക്കൾ ശുചീകരിച്ചത്. കൊരയങ്ങാട് വിക്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ക്ഷേത്രക്കുളം ശുചീകരിച്ചത്. രാവിലെ ആറുമണിക്ക് തുടങ്ങിയ ശുചീകരണ പ്രവർത്തനം ഉച്ചയ്ക്ക് 12 മണി വരെ നീണ്ടു. വിക്ടറി ക്ലബ്ബിന്റെ ഭാരവാഹികളായ ഇ.കെ.വിജീഷ്, വി.വി.നിഖിൽ, എസ്.ജി.വിഷ്ണു, ഇ.കെ.രാകേഷ്, പി.കെ.നിഖിൽ, എം.കെ.ദിനൂപ് എന്നിവർ നേതൃത്വം നൽകി. ചിത്രങ്ങൾ കാണാം: