Tag: korangad Teru Mahaganapati Bhagavathy Temple

Total 1 Posts

ഉത്സവരാവുകളിലേക്ക് കൊരങ്ങാട്; തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ വലിയ വട്ടളം ഗുരുതി മഹോത്സവത്തിന് തുടക്കമായി

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിലെ മുന്നു ദിവസത്തെ വലിയ വട്ടളം ഗുരുതി മഹോത്സവത്തിന് ഭക്തിസാന്ദ്ര നിറവിൽ തുടക്കമായി. രാവിലെ ശുദ്ധികലശത്തിന് ശേഷം ക്ഷേത്രം തന്ത്രി നരിക്കിനി എടമന ഇല്ലം മോഹനൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമത്തോടെയാണ് തുടക്കം കുറിച്ചത്. ശനിയാഴ്ച നടക്കുന്ന പ്രസാദ ഊട്ടിനായി കലവറ നിറയ്ക്കൽ ചടങ്ങും ഭക്തി സാന്ദ്രമായി. കൊരയങ്ങാട്