Tag: #Kollam Pisharikavu
നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം പിഷാരികാവില്‍ സാദരം 24; കല്‍പ്പറ്റ നാരായണനും ഡോ.എം.ആര്‍ രാഘവവാര്യര്‍ക്കും ആദരം
കൊയിലാണ്ടി: കൊല്ലം പിഷാരികാവില്‍ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നടന്ന സാദരം 24-ല്‍ കവിതക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് കരസ്ഥമാക്കിയ കല്‍പ്പറ്റ നാരായണനെയും കേരള സാഹിത്യ അക്കാദമിയില്‍ വിശിഷ്ട അംഗത്വം ലഭിച്ച ഡോ: എം.ആര്‍.രാഘവവാര്യരെയും ആദരിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് അസി. കമ്മീഷണര്‍ പി.ഗിരീഷ് കുമാര്‍ ‘സാദരം 24 ‘ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി ബോര്‍ഡ്
ആഗസ്റ്റ് 10ന് കൊല്ലം പിഷാരികാവില്‍ മഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും; ഭക്തജനങ്ങള്‍ക്കും ആനയൂട്ട് നടത്താം
കൊല്ലം: ശ്രീ പിഷാരികാവ് ദേവസ്വം കൊല്ലം ക്ഷേത്രസന്നിധിയില്‍ മഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 10ന് രാവിലെ അഞ്ച് മണിക്ക് മഹാഗണപതി ഹോമം ആരംഭിക്കും. തുടര്‍ന്ന് ഗജപൂജയും. രാവിലെ പത്തുമണിക്കുശേഷമാണ് ആനയൂട്ട് നടക്കുക. പിഷാരികാവ് വിനായക സമിതിയാണ് ആനയൂട്ട് സംഘടിപ്പിക്കുന്നത്. പിഷാരികാവ് മേല്‍ശാന്തി എന്‍.നാരായണന്‍ മൂസതിന്റെ കാര്‍മ്മികത്വത്തിലാണ് ഗണപതി ഹോമവും ഗജപൂജയും നടക്കുക. അഞ്ച്
ദൈനംദിന വിളക്കും നിത്യപൂജാദികര്‍മ്മകളും മുടങ്ങിയിട്ട് കാലങ്ങളായി; കൊല്ലം കൊണ്ടാടുംപടി ക്ഷേത്രം പിഷാരികാവ് ദേവസ്വം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു
കൊയിലാണ്ടി: കൊല്ലം കൊണ്ടാടുംപടി ക്ഷേത്രം പിഷാരികാവ് ദേവസ്വം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. പിഷാരികാവ് ദേവസ്വത്തിന്റെ അനുബന്ധ ക്ഷേത്രമാണ് കൊണ്ടാടുംപടി. പോര്‍ക്കലി ഭഗവതിയെ നാന്തകത്തില്‍ ആവാഹിച്ച് പന്തലായനി കൊല്ലത്തെത്തിയ വിഷഹാരിയും സംഘവും വിശ്രമിച്ച ഇടമായിട്ടാണ് പഴമക്കാര്‍ കൊണ്ടാടുംപടിയെ കാണുന്നത്. പിഷാരികാവില്‍നിന്നും കൊടിക്കൂറയും മുളയും കൊണ്ടുവന്നാണ് ഉത്സവനാളില്‍ ഇവിടെ കൊടിയേറ്റം നടത്താറുള്ളത്. കാവിലേക്കുള്ള ആദ്യ അവകാശവരവും പുറപ്പെടുന്നതും ഇവിടെ
ഇനി കാത്തിരിപ്പിന്റെ നാളുകൾ; കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവം ഏപ്രിൽ 5ന്
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കാളിയാട്ട മഹോത്സവം ഏപ്രിൽ 5ന്. മഹോത്സവത്തിന് മാർച്ച് 29ന് കൊടിയേറും. ഏപ്രിൽ 4ന് വലിയ വിളക്ക്, 5ന് കാളിയാട്ടം നടക്കും. കാളിയാട്ട മുഹൂര്‍ത്തം ആചാരപ്രകാരം രാത്രി അത്താഴപൂജയ്ക്ക് ശേഷം നട തുറന്ന് ഷാരടി കുടുംബാംഗമായ ബാലകൃഷ്ണ പിഷാരടിയാണ് വിളിച്ചറിയിച്ചത്. പ്രഭാത പൂജയ്ക്കുശേഷം രാവിലെ ഒമ്പതുമണിയോടെ പൊറ്റമ്മൽ ഉണ്ണികൃഷ്ണൻ
പിഷാരികാവ് നാലമ്പല നവീകരണം: ഭക്തിസാന്ദ്രമായി അനുജ്ഞ ചൊല്ലൽ ചടങ്ങ്
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ജ്യോതിഷ വിധിപ്രകാരം ചിരപുരാതനമായ നാലമ്പലം ചെമ്പടിച്ച് നവീകരിക്കുന്നതിന്റെ മുന്നോടിയായി അനുജ്ഞചൊല്ലൽ ചടങ്ങ് നടന്നു. തന്ത്രി കാട്ടുമാടം അഭിനവ് അനിൽ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു. അഞ്ച് കോടി ചിലവിലാണ് നാലമ്പല നവീകരണം നടക്കുന്നത്. പേരൂർ ദാമോദരൻ നമ്പൂതിരി, മേൽശാന്തി എൻ.നാരായണൻ മൂസത്, ട്രസ്റ്റി ബോർഡ് ചെയർമാൻ
100 രൂപയുടെ ചന്ദനം ചാര്‍ത്തല്‍ വഴിപാടിന് ഇനി മുതല്‍ 10000രൂപ, വലിയ വട്ടളം ഗുരുതിക്ക് 10000രൂപ, പിഷാരികാവില്‍ ക്ഷേത്രവഴിപാടുകളുടെ വില കുത്തനെ കൂട്ടാന്‍ നീക്കം; ഭക്തജനങ്ങളെ പിഴിയാനുളള ശ്രമമെന്ന് ആക്ഷേപം
കൊല്ലം: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ വരുന്ന കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ വഴിപാട് നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിക്കാന്‍ നീക്കം. ഇതിന്റെ ആദ്യപടിയായി പുതുക്കിയ വഴിപാട് നിരക്ക് ഉള്‍പ്പെട്ട കരട് രൂപം ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് പുറത്തിറക്കി നോട്ടീസ് ബോര്‍ഡിലിട്ടു. ഇതുപ്രകാരം മിക്ക വഴിപാടുകള്‍ക്കും നൂറും, ഇരുനൂറും, അതിലേറെയും ശതമാനമാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നത്. 100 രൂപ
കൊല്ലം പിഷാരികാവ് ക്ഷേത്ര മേല്‍ശാന്തിക്ക് ബലിപെരുന്നാള്‍ സമ്മാനം നല്‍കി യൂത്ത് ലീഗ്; ഇത്തരം പരിപാടികള്‍ മാതൃകാപരമെന്ന് മേല്‍ശാന്തി
കൊയിലാണ്ടി: മതേതരത്വവും സൗഹൃദവും വിളിച്ചോതി ബലിപെരുന്നാള്‍ ദിനത്തില്‍ കൊയിലാണ്ടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി കൊല്ലം പിഷാരികാവ് ക്ഷേത്ര മേല്‍ശാന്തി എന്‍.നാരയണന്‍ മൂസതിന് ഈദ് ഗിഫ്റ്റ് നല്‍കി. വിഭാഗീയതയും ഭിന്നിപ്പും നിറഞ്ഞ കലുഷിതമായ കാലത്ത് സ്‌നേഹവും മതേതരത്വവും സൗഹാര്‍ദ്ദവും വിളിച്ചോതുന്ന യൂത്ത്‌ലീഗിന്റെ ഇത്തരം പരിപാടി മാതൃകപരമാണെന്ന് മേല്‍ശാന്തി പറഞ്ഞു. മണ്ഡലം യൂത്ത് ലീഗ്
ഒരുവര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു; കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിച്ചു
കൊയിലാണ്ടി: മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിച്ചു. ശ്രീപുത്രന്‍ ടി. തൈക്കണ്ടി (കൊല്ലം), ഉണ്ണികൃഷ്ണന്‍.സി ചെട്ട്യാം കണ്ടിതാഴെ (കൊല്ലം), രാധാകൃഷ്ണന്‍ പി.പി ശ്രീനിലയം (വിയൂര്‍), ബാലകൃഷ്ണന്‍.എം. തൃപുര (അരിക്കുളം) എന്നിവരാണ് നിയമിക്കപ്പെട്ടത്. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വാഴയില്‍ കൊട്ടിലകത്ത് ബാലന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുതുതായി
ഗോവിന്ദപിഷാരടിയുടെ ഇല്ലാതെ പിഷാരികാവില്‍ ഒരു ഉത്സവക്കാലംകൂടി; വര്‍ഷങ്ങളോളം നാന്ദകത്തിന് ഉണ്ടമാല കെട്ടിയിരുന്ന ഗോവിന്ദപിഷാരടിയുടെ ഓര്‍മ്മകള്‍ പുതുക്കി നാട്
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ വര്‍ഷങ്ങളോളം നാന്ദകത്തിന് തെച്ചി പൂവ് കൊണ്ട് ഉണ്ടമാല കെട്ടിക്കൊണ്ടിരുന്ന തളിയില്‍ ഗോവിന്ദപിഷാരടിയെ അനുസ്മരിച്ച് നാട്. എട്ടാം ചരമവാര്‍ഷിക ദിനത്തില്‍ നടന്ന അനുസ്മരണ യോഗം പിഷാരികാവ് ദേവസ്വം മുന്‍ ട്രസ്റ്റി ബോര്‍ഡ് അംഗം ഉണ്ണികൃഷ്ണന്‍ മരളൂര്‍ ഉദ്ഘാടനം ചെയ്തു. ശിവദാസന്‍ പനച്ചികുന്ന് ആദ്ധ്യക്ഷം വഹിച്ചു. ബാലന്‍ പത്താലത്ത്, എ.ശ്രീകുമാരന്‍ നായര്‍,
കാളിയാട്ട മഹോത്സവം ആഘോഷമാക്കാം, പിഷാരികാവിൽ ഭക്ത ജനങ്ങളുടെ യോഗം ചേരുന്നു
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവം ആഘോഷമാക്കാനൊരുങ്ങുകയാണ് നാട്. മലബാറിലെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പങ്കെടുക്കുന്ന ഉത്സവമായതിനാൽ ആദ്യവസാരംവരെയുള്ള ഒരുക്കങ്ങൾ എല്ലാം സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും. കാളിയാട്ട മഹോത്സവത്തിന്റെ ഭാംഗിയായ നടത്തിപ്പിനായി ഭക്തജനങ്ങളുടെ യോഗം ചേരുന്നു. ദേവസ്വം നേരിട്ട് നടത്തുന്ന ആഘോഷ പരിപാടികളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി മാർച്ച് അഞ്ചിന് രാവിലെ 10