Tag: Kollam Parappalli

Total 12 Posts

പാറപ്പള്ളിയിൽ ഇനി കലോത്സവ നാളുകൾ; മർകസ് മാലിക് ദീനാർ സ്റ്റുഡന്റ്സ് യൂണിയന്റെ സിങ് സഫയർ ആർട്ട്സ് ഫെസ്റ്റിന് തുടക്കമായി

കൊയിലാണ്ടി: കലാസാഹിതീയ മൂല്യങ്ങൾ അധാർമികതയിലേക്ക് കൂപ്പു കുത്തിക്കൊണ്ടിരിക്കുന്ന നവകാലത്ത് ധാർമിക മൂല്യമുള്ള സർഗാത്മക വൈഭവങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി. പാറപ്പള്ളി മർകസ് മാലിക് ദീനാർ സ്റ്റുഡന്റ്സ് യൂണിയൻ അന്നബഅ് ആർട്ട് ഫെസ്റ്റ് സിങ് -സഫയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലയുടെ ആത്മാവിനെ പിന്തുടരുന്നു എന്ന പ്രമേയത്തിൽ മൂന്ന് ദിവസങ്ങളിലായാണ് ഫെസ്റ്റ്

പ്രവാചകന്റെ ജന്മദിനത്തോടനുബന്ധിച്ച് കൊല്ലം പാറപ്പള്ളി മർകസ് മാലിക് ദീനാറിന്റെ സ്നേഹ മധുരം മിലാദ് ചായ 

കൊയിലാണ്ടി: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് പാറപ്പള്ളി മർകസ് മാലിക് ദീനാർ നടത്തിയ ‘മിലാദ് ചായ’ ശ്രദ്ധേയമായി. മിസ്കുൽ മദീന റബീഅ് കാമ്പയിനിന്റെ ഭാഗമായിട്ടാണ് അന്നബഅ് സ്റ്റുഡന്റ് യൂണിയൻ കൊല്ലം അങ്ങാടിയിൽ സൗഹൃദ ചായ സംഘടിപ്പിച്ചത്. വിവിധ മത-സാമൂഹ്യ-രാഷ്ട്രീയ സന്നദ്ധ സംഘടന പ്രവർത്തകർ സംബന്ധിച്ച സൗഹൃദ സംഗമം കൊയിലാണ്ടി എസ് ഐ അനൂപ് ഉദ്ഘാടനം ചെയ്തു. മർകസ്