Tag: Kollam LP School
ധന്യം ദീപ്തം, 150ാം വാര്‍ഷികാഘോഷത്തിനൊരുങ്ങി കൊല്ലം എല്‍.പി സ്‌കൂള്‍; ഡിസംബര്‍ 14മുതല്‍ ഫെബ്രുവരി നീളുന്ന ആഘോഷ പരിപാടികള്‍
കൊയിലാണ്ടി: കൊല്ലം എല്‍.പി. സ്‌കൂളിന്റെ 150ാം വാര്‍ഷികാഘോഷം ‘ധന്യം ദീപ്തം” വിപുലമായ പരിപാടികളോടെ 2024 ഡിസംബര്‍ മുതല്‍ 2025 ഫെബ്രുവരി വരെ നടക്കും. 2024 ഡിസംബര്‍ 14 ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് വനം-വന്യ ജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് മൂന്നുമണിക്ക് സാംസ്‌കാരിക ഘോഷയാത്ര കൊല്ലം ടൗണില്‍ നിന്നാരംഭിച്ച് കൊല്ലം
”ഒരു ബോളിന് മുമ്പിലും പതറില്ല, അടിച്ച് തകര്‍ക്കും ഞങ്ങളെന്ന ആവേശത്തോടെ കുട്ടികള്‍” പ്രവേശന ദിനത്തില്‍ കൊല്ലം എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥകള്‍ക്ക് കൂട്ടായി ക്രിക്കറ്റ് താരം രോഹന്‍ എസ്.കുന്നുമ്മല്‍
കൊല്ലം: അക്ഷര ലോകത്തേക്ക് ചുവടുവെച്ചെത്തിയ കുരുന്നുകളെ ആവേശ പൂര്‍വ്വം സ്വീകരിച്ച് പിഷാരികാവ് ദേവസ്വം ബോര്‍ഡിന് കീഴിലെ കൊല്ലം എല്‍.പി സ്‌കൂള്‍. മധുരം നല്‍കി വര്‍ണ്ണത്തൊപ്പികളണിയിച്ചും, ബലൂണുകള്‍ നല്‍കിയുമാണ് സ്‌കൂളിലേക്ക് കുരുന്നുകളെ സ്വീകരിച്ചത്. പ്രശസ്ത ക്രിക്കറ്റ് താരം രോഹന്‍ എസ്.കുന്നുമ്മല്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ ഫക്രുദ്ദീന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പിഷാരികാവ് ട്രസ്റ്റി ബോര്‍ഡ്
എല്‍.കെ.ജി മുതല്‍ നാലാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളുടെ സജീവ പങ്കാളിത്തം, കട്ടയ്ക്ക് കൂടെ നിന്ന് രക്ഷിതാക്കളും; ഒരുദിവസം നീണ്ട കലാവിരുന്നായി കൊല്ലം എല്‍.പി സ്‌കൂളിലെ വാര്‍ഷികാഘോഷം
കൊല്ലം: കൊല്ലം ശ്രീ പിഷാരികാവ് ദേവസ്വം എല്‍.പി സ്‌കൂളിലെ 149ാം വാര്‍ഷിക ആഘോഷം വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തം കൊണ്ട് ഹൃദ്യമായ കലാവിരുന്നായി. പിഷാരികാവ് ക്ഷേത്രത്തിന് സമീപത്തെ മൈതാനത്തെ രാവിലെ പത്തുമണിയോടെ ആരംഭിച്ച പരിപാടികള്‍ രാത്രി ഒരു മണിവരെ നീണ്ടു. നാട്ടുകാരും രക്ഷിതാക്കളും അടങ്ങിയ നിറഞ്ഞ സദസ്സ് കയ്യടികളോടെയാണ് കുഞ്ഞുകലാകാരന്മാര്‍ക്ക് പ്രോത്സാഹനം നല്‍കിയത്. രാവിലെ പത്തുമണിക്ക്