Tag: Kollam GMLP School

Total 1 Posts

സ്‌കൂളിന്റെ അഭിമാനമുയര്‍ത്തിയ കുരുന്ന് പ്രതിഭകള്‍ക്ക് ആദരം; ‘സമ്മോഹനം 2k23’ പരിപാടിയുമായി കൊല്ലം ജി.എം.എല്‍.പി സ്‌കൂള്‍

കൊയിലാണ്ടി: ഈ വര്‍ഷത്തെ ഉപജില്ല കായികമേള, ശാസ്ത്രമേള, കലാമേള എന്നിവയില്‍ മികച്ച വിജയം കൈവരിച്ച കൊല്ലം ഗവ.മാപ്പിള എല്‍.പി സ്‌കൂളിലെ കുഞ്ഞ് പ്രതിഭകളെ ആദരിച്ചു. വിദ്യാലയത്തിന്റെ അഭിമാനമുയര്‍ത്തിയ കുരുന്ന് പ്രതിഭകളെ ആദരിക്കുന്നതിനായി സ്‌കൂളില്‍ ‘സമ്മോഹനം 2k23’ എന്ന പേരില്‍ ആദരവ് പരിപാടി സംഘടിപ്പിച്ചു. പരിപാടി നഗരസഭ കൗണ്‍സിലര്‍ കെ.എം.നജീബ് ഉദ്ഘാടനം ചെയ്തു. എസ്.എസ്.ജി ചെയര്‍മാന്‍ അന്‍സാര്‍