Tag: kolla movie

Total 1 Posts

നിർമ്മാതാവിന്റെ കുപ്പായമണിഞ്ഞ് കൊയിലാണ്ടിക്കാരൻ; രജീഷ വിജയനും പ്രിയ വാര്യരും ഒന്നിക്കുന്ന കൊള്ള സിനിമയുടെ ഷൂട്ടിംഗിന് ആരംഭം

കൊയിലാണ്ടി: കൊയിലാണ്ടിക്കാരൻ നിർമ്മാണ കുപ്പായമണിഞ്ഞു, രജിഷ വിജയനെയും പ്രിയ വാര്യരെയും കേന്ദ്രകഥാപാത്രങ്ങളാക്കി വരുന്ന കൊള്ള സിനിമയുടെ ടൈറ്റിൽ ലോഞ്ച് നടന്നു. ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ സിബി മലയിലാണ് ടൈറ്റില്‍ ലോഞ്ച് നിര്‍വ്വഹിച്ചത്. കൊയിലാണ്ടി അയ്യപ്പൻ ലോട്ടറി ഉടമ കെ.വി.രജീഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. സൂരജ് വര്‍മ്മ ആണ് സംവിധാനം. ടൈറ്റില്‍ ലോഞ്ചിന്