Tag: koduvally sevens football players clashed watch video
Total 1 Posts
കൊടുവള്ളിയില്‍ സെവന്‍സ് ഫുട്ബോള്‍ മത്സരത്തിനിടെ കളിക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്; കയ്യാങ്കളിയും വാക്കേറ്റവും അതിരുകടന്നതോടെ കാണികളും ഗ്രൗണ്ടിലിറങ്ങി, നിയന്ത്രിക്കാന്‍ പാടുപെട്ട് സംഘാടകര്‍- വീഡിയോ കാണാം
കൊടുവള്ളി: കൊടുവള്ളിയില്‍ സെവന്‍സ് ഫുട്ബോള്‍ മത്സരത്തിനിടെ കളിക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്. കൊടുവള്ളി ലൈറ്റ്നിങ് ക്ലബ് സംഘടിപ്പിച്ച കൊയപ്പ ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെയായിരുന്നു സംഭവം. മലപ്പുറം സൂപ്പര്‍ സ്റ്റുഡിയോയും കോഴിക്കോട് റോയല്‍ ട്രാവല്‍സും തമ്മില്‍ നടന്ന മത്സരമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. മത്സരത്തിനിടെ ഫൗള്‍ വിളിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതേച്ചൊല്ലി കളിക്കാര്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ഇത് കയ്യാങ്കളിയിലേക്ക് പോകുകയുമായിരുന്നു.