Tag: KK Rama

Total 3 Posts

”വരും തെരഞ്ഞെടുപ്പുകളില്‍ മതമല്ല, മനുഷ്യനാണ് ഇവിടെ പ്രവര്‍ത്തിക്കുക” ചിരിമായാതെ മടങ്ങൂ ടീച്ചറെയെന്ന് കെ.കെ.രമ എം.എല്‍.എ

വടകര: വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ വിജയം ഉറപ്പിച്ചതിന് പിന്നാലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചറെ യാത്രയാക്കി വികാര നിര്‍ഭര കുറിപ്പുമായി ആര്‍.എം.പി നേതാവും എം.എല്‍.എയുമായ കെ.കെ.രമ. രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട് എന്ന പ്രതീക്ഷയോടെ മടങ്ങാന്‍ കഴിയുന്നതല്ലേ ഭാഗ്യം എന്നു പറഞ്ഞാണ് രമ ശൈലജ ടീച്ചറെ യാത്രയാക്കുന്നത്. കെ.കെ.രമയുടെ കുറിപ്പ്

‘ടി.പി വധക്കേസിലെ ഏറ്റവും നല്ല വിധി’; പി.മോഹനനെ വെറുതെ വിട്ട നടപടിയ്‌ക്കെതിരെ അപ്പീല്‍ നല്‍കുമെന്നും കെ.കെ.രമ

വടകര: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് കെ.കെ.രമ എം.എല്‍.എ. കേസില്‍ ഏറ്റവും നല്ല വിധിയാണ് വന്നിരിക്കുന്നത്. രണ്ട് പ്രതികളെ കൂടി ശിക്ഷിക്കാന്‍ തീരുമാനിച്ചത് ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു. ടി.പി.യെ കൊല്ലാനുള്ള ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട സി.പി.എം നേതാക്കളാണ് ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട രണ്ടുപേര്‍. കോടതി വിധിയിലൂടെ കേസില്‍ സി.പി.എമ്മിന്റെ പങ്ക് കൂടുതല്‍ വെളിപ്പെട്ടെന്നും അവര്‍

‘യു.ഡി.എഫിന്റെത് പുരുഷാധിപത്യ രാഷ്ട്രീയം’; യു.ഡി.എഫ് അധികാരത്തിൽ എത്തുമ്പോൾ ആർ.എം.പി.ഐ മന്ത്രി ഉണ്ടാകില്ലെന്നും വടകര എം.എൽ.എ കെ.കെ.രമ

കോഴിക്കോട്: ആര്‍.എം.പി.ഐയുടേത്  ഇടതു ബദല്‍ രാഷ്ട്രീയമാണെന്ന് കെ.കെ രമ എം.എല്‍.എ. ഇടത് ബദല്‍ സാധ്യമാണെന്ന് ഉറച്ച് വിശ്വസിച്ചയാളാണ് ടി.പി.ചന്ദ്രശേഖരനെന്നും അതുകൊണ്ട് തന്നെ യു.ഡി.എഫ്  പിന്തുണയോടെ എം.എൽ.എയായെങ്കിലും ആര്‍.എം.പി ഒരിക്കലും മുന്നണിയിൽ സഖ്യകക്ഷിയാകില്ലെന്നും കെ.കെ.രമ പറഞ്ഞു. ‘ദ ന്യൂ ഇന്ത്യൻ എക്സ്പ്രസി’നു നൽകിയ അഭിമുഖത്തിലാണ് രമ ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ രാഷ്ട്രീയം നടപ്പാക്കുന്നതിനും മുന്നോട്ട് ചുവട് വെക്കാനും