Tag: KILLING

Total 2 Posts

എരഞ്ഞിപ്പാലത്ത് മകന്‍ അച്ഛനേയും അമ്മയേയും കുത്തി പരുക്കേല്‍പ്പിച്ചു; ഒരാളുടെ പരിക്ക് ഗുരുതരം; പ്രതിയെ കീഴടക്കിയത് ആകാശത്തേക്ക് വെടിയുതിർത്ത്

കോഴിക്കോട്: ലഹരിക്കടിമയായ മകൻ അച്ഛനേയും അമ്മയേയും കുത്തി പരുക്കേൽപ്പിച്ചു. എരഞ്ഞിപ്പാലം സ്വദേശികളായ ഷാജി (50), ബിജി (48) എന്നിവർക്കാണ് കുത്തേറ്റത്. ഷാജിയുടെ പരിക്ക് ഗുരുതരമാണ്. പ്രതിയെ പോലീസ് കീഴടക്കിയത് ഏറെ ശ്രമപ്പെട്ട്. ഇന്നലെ രാത്രിയിലാണ് സംഭവം ലഹരിക്ക് അടിമയായ മകൻ ഷൈൻ അച്ഛനേയും അമ്മയേയും കുത്തുകയായിരുന്നു. അതിനു ശേഷവും ഷൈൻവീട്ടിൽ ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

തീരില്ലേ ഈ ചോരക്കൊതി? രാഷ്ട്രീയ പകപോക്കലിൽ കഴിഞ്ഞ ആറു വർഷത്തിനിടെ കൊല്ലപ്പെട്ടത്‌ 22 സി.പി.എം പ്രവർത്തകർ

കോഴിക്കോട്: തലശ്ശേരിയില്‍ ഇന്നലെ വെളുപ്പിനെ കൊല്ലപ്പെട്ട സി പി എം പ്രവര്‍ത്തകൻ ഹരിദാസൻ്റെ മുറിവുകൾ എണ്ണിത്തിട്ടപ്പെടുത്താൻ പോലും സാധിക്കാനാവാത്ത വിധം ശരീരം വികൃതമാക്കിയിരിക്കുകയാണെന്നാണ് ഇൻക്യുസ്റ്റ് റിപ്പോർട്ട് പുറത്തു വന്നപ്പോൾ അറിഞ്ഞത്. ഹരിദാസിന്റെ ഇടത് കാല്‍ മുട്ടിന് താഴെ വച്ച് മുറിച്ച് മാറ്റിയെന്നും ശരീരത്തില്‍ ഇരുപതിലധികം വെട്ടുകളേറ്റതിന്റെ മുറിവുകളുണ്ടെന്നും മുറിവുകളില്‍ അധികവും അരയ്ക്ക് താഴെയാണെന്നും ഇടത് കൈയിലും