Tag: Kerala State Film Awards
Total 1 Posts
കൊയിലാണ്ടിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്റെ ഇരട്ടത്തിളക്കം ലഭിച്ചത് ശബ്ദമേഖലയിൽ; പുരസ്കാര ജേതാക്കളായ മൃദുല വാര്യരുടെയും വൈശാഖിന്റെയും വിശേഷങ്ങൾ
കൊയിലാണ്ടി: 2022ലെ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ കൊയിലാണ്ടിയ്ക്ക് ഇരട്ടി സന്തോഷം. മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരവുമായി ചേലിയ സ്വദേശി മൃദുല വാര്യരും സിങ്ക് സൗണ്ടിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരവുമായി പി.വി വൈശാഖുമാണ് കൊയിലാണ്ടിയ്ക്ക് തിളക്കമേകിയത്. പത്തൊമ്പതാം നൂറ്റാണ്ടിലെ മയില്‍പ്പീലി ഇളകുന്നു കണ്ണാ.. എന്ന മനോഹര ഗാനത്തിലൂടെയാണ് 2022ലെ മികച്ച പിന്നണി ഗായികയ്ക്കുള്ള അവാര്‍ഡ് മൃദുല സ്വന്തമാക്കിയത്. സിങ്ക്