Tag: Kerala Sasthra Sahithya Parishad

Total 1 Posts

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: നിങ്ങൾക്കായി ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഉപന്യാസ മത്സരം; വിശദാംശങ്ങൾ അറിയാം

കൊയിലാണ്ടി: കേരള ശാസ്ത്രസാഹിത്യപരിഷത്ത് ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി ‘കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രവും അനുഭവങ്ങളും’ എന്ന വിഷയത്തിൽ ഉപന്യാസമത്സരം നടത്തുന്നു. മൂന്നുപുറത്തിൽ കവിയാത്ത ഉപന്യാസമാണ് അയക്കേണ്ടത്. ഉപന്യാസം ഡി.ടി.പി. ചെയ്ത് സ്വയം സാക്ഷ്യപ്പെടുത്തിയ ശേഷം [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കണം. ഒക്ടോബർ 27 ആണ് അവസാന തിയ്യതി. ഉപന്യാസ മത്സരത്തിന്റെ സമ്മാനവിതരണം ഒക്ടോബർ 29 ന് വൈകീട്ട്