Tag: Kerala Pravasi Sangham

Total 3 Posts

പയ്യോളി നാരായണനെ അനുസ്മരിച്ച് കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി

കൊയിലാണ്ടി: കേരള പ്രവാസി സംഘത്തിന്റെ സ്ഥാപക നേതാവായ പയ്യോളി നാരായണനെ അനുസ്മരിച്ചു. കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി മുൻ എം.എൽ.എയും സി.ഐ.ടി.യു നേതാവുമായ കെ.ദാസൻ ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം മഞ്ഞക്കുളം നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയാ കമ്മിറ്റി അംഗം അബൂബക്കർ മൈത്രി സംസാരിച്ചു.

പ്രതിഭകളെ അനുമോദിച്ച് കേരള പ്രവാസി സംഘം ആനക്കുളം മേഖലാ കൺവെൻഷൻ

കൊയിലാണ്ടി: കേരള പ്രവാസി സംഘം ആനക്കുളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖലാ കൺവെൻഷനും അനുമോദനവും നടന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ, പ്രവാസികളുടെ മക്കളെയും ജീവകാരുണ്യ പ്രവർത്തനത്തിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വലിയാട്ടിൽ ബാലകൃഷ്ണനെയും സംസ്ഥാനതല കബഡി ടൂർണമെന്റിൽ സെലക്ഷൻ നേടിയ ഖാലിദ് ഷഹാൻ സിറാജിനെയും പരിപാടിയിൽ ആദരിച്ചു. മേഖലാ കൺവെൻഷൻ

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയവരെ കേരള പ്രവാസി സംഘം കൊയിലാണ്ടി മേഖലാ കമ്മിറ്റി അനുമോദിച്ചു

കൊയിലാണ്ടി: വിവിധ പരീക്ഷകളിൽ വിജയം നേടിയ വിദ്യാർത്ഥികളെ കേരള പ്രവാസി സംഘം കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. കൊയിലാണ്ടിയിലെ ചെത്ത് തൊഴിലാളി ഓഫീസ് ഹാളിൽ നടന്ന ചടങ്ങ് നഗരസഭാ അധ്യക്ഷ സുധ കെ.പി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സുരേഷ് അധ്യക്ഷനായി. പ്രവാസി കാര്യങ്ങളെ