Tag: kerala budget
കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം ഐ.ടി പാര്‍ക്ക് സ്ഥാപിക്കും; കിഫ്ബിയില്‍ നിന്നും അനുവദിച്ചത് 293.22കോടി
തിരുവനന്തപുരം: കൊല്ലം, കണ്ണൂര്‍ നഗരങ്ങളില്‍ പുതിയ ഐടി പാര്‍ക്ക് സ്ഥാപിക്കുമെന്ന് സംസ്ഥാന ബഡ്ജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കിഫ്ബിയും കിന്‍ഫ്രയും കൊല്ലം കോര്‍പ്പറേഷനും തമ്മിലേര്‍പ്പെടുന്ന കരാറിന്റെ അടിസ്ഥാനത്തിലായിരിക്കും ഐടി പാര്‍ക്ക് പദ്ധതിക്ക് രൂപം നല്‍കുക. 2025 – 2026ല്‍ പാര്‍ക്കിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം 25 ഏക്കറില്‍ അഞ്ച് ലക്ഷം
ബജറ്റിൽ മത്സ്യ മേഖലയ്ക്കും തൊഴിലാളികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുമായി കോടികളുടെ പദ്ധതികൾ; തീരസംരക്ഷണ പദ്ധതികൾക്ക് 10കോടി
തിരുവനന്തപുരം: കുറ്റ്യാടി നീര്‍ത്തട വികസനത്തിനും മത്സ്യ മേഖലയ്ക്കും ഊന്നൽ നൽകി സംസ്ഥാന ബജറ്റ്. കുറ്റ്യാടി നീര്‍ത്തട വികസനത്തിന് രണ്ട് കോടിരൂപയാണ് ബജറ്റിൽ വകയിരുത്തിയത്. മത്സ്യ മേഖലയ്ക്ക് 321 കോടിയും അനുവദിച്ചു. മീൻ പിടുത്ത ബോട്ടുകൾ നവീകരിക്കാൻ 10 കോടി. മത്സ്യ ബന്ധന ബോട്ടുകളുടെ എഞ്ചിന്‍ മാറ്റാന്‍ ആദ്യ ഘട്ടമായി 8 കോടി അനുവദിച്ചു. മത്സ്യ ബന്ധന