Tag: Kerala basters
Total 1 Posts
കൊച്ചിയിൽ ഗോൾമഴ, മഞ്ഞപ്പടയെ മുട്ടുകുത്തിച്ച് മോഹന്‍ ബഗാന്; കേരള ബ്ലാസ്റ്റേഴ്സിന്റെ തോൽവി രണ്ടിനെതിരേ അഞ്ചുഗോളുകള്‍ക്ക്
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സീസണിലെ ആദ്യ തോല്‍വി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ്. എ.ടി.കെ മോഹന്‍ ബഗാനാണ് മഞ്ഞപ്പടയെ കീഴടക്കിയത്. രണ്ടിനെതിരേ അഞ്ചുഗോളുകള്‍ക്കാണ് ടീമിന്റെ തോല്‍വി. മോഹന്‍ ബഗാനുവേണ്ടി ദിമിത്രി പെട്രറ്റോസ് ഹാട്രിക്ക് നേടി. ലെനി റോഡ്രിഗസ്, ജോണി കൗക്കോ എന്നിവരും ടീമിനായി ലക്ഷ്യം കണ്ടു. ബ്ലാസ്റ്റേഴ്സിനായി ഇവാന് കലിയുഷ്നിയും കെ.പി.രാഹുലും ഗോളടിച്ചു. ഒരു ഗോളിന്