Tag: keral lottery

Total 1 Posts

അന്ന് കൊയിലാണ്ടി, ഇന്ന് കോഴിക്കോട്; മാസങ്ങളുടെ വ്യത്യാസത്തിൽ അയ്യപ്പ ലോട്ടറി ഏജൻസിയിൽ വിറ്റ ടിക്കറ്റുകൾക്ക് ഒന്നാം സമ്മാനം

കൊയിലാണ്ടി: മാസങ്ങളുടെ വ്യത്യാസത്തിൽ അയ്യപ്പ ലോട്ടറി ഏജൻസിയിൽ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം. ഇന്ന് നറുക്കെടുത്ത നിർമൽ ലോട്ടറിയിലൂടെയാണ് അയ്യപ്പ ഏജൻസിയിലേക്ക് വീണ്ടും ഭാ​ഗ്യമെത്തിയത്. സെപ്തംബറിലും ഏജൻസി വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചിരുന്നു. കൊയിലാണ്ടിയിലെ അയ്യപ്പൻ ലോട്ടറി ഏജൻസിയിലൂടെ വിറ്റ ടിക്കറ്റിനായിരുന്നു നിർമ്മൽ ലോട്ടറിയുടെ ഒന്നാം സമ്മാനമായ എഴുപത് ലക്ഷം രൂപയാണ് ലഭിച്ചത്. ഇന്ന്