Tag: keezhariyur-kaliyath-savithri-passed-away
Total 1 Posts
സമൂഹ മാധ്യമ കൂട്ടായ്മയായ കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്ററിന്റെ പ്രസിഡന്റ് ഗിരീഷ് കാളിയത്തിന്റെ അമ്മ സാവിത്രി കാളിയത്ത് അന്തരിച്ചു
കീഴരിയൂര്‍: കാളിയത്ത് സാവിത്രി അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. പരേതനായ കാളിയത്ത് കുഞ്ഞിരാമനാണ് ഭര്‍ത്താവ്. മക്കള്‍ പ്രസീതന്‍, സന്തോഷ് (കാമരാജ് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി, മുന്‍ മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്), ഗിരീഷ് ( ബഹറിന്‍ മലയാളി ചാപ്റ്റര്‍ പ്രസിഡണ്ട് ), സുഭാഷ് (കൊയിലാണ്ടി ട്രാഫിക്ക് എസ്.ഐ), സുധീഷ്, പരേതനായ വത്സന്. മരുമക്കള്‍: ശോഭ, രജനി,