Tag: Kathaneram
ഐകമത്യം മഹാബലം | Unity is Strength | Children Story | Kathaneram
[web_stories_embed url=”https://koyilandynews.com/web-stories/unity-is-strength-children-story-kathaneram/” title=”ഐകമത്യം മഹാബലം | Unity is Strength | Children Story | Kathaneram” poster=”https://koyilandynews.com/wp-content/uploads/2023/01/cropped-2-1.jpg” width=”360″ height=”600″ align=”none”] ഐക്യമുണ്ടെങ്കില്‍ എന്തും സാധ്യമാണെന്ന് സൂചിപ്പിക്കുന്ന പഴഞ്ചൊല്ലാണ് “ഐകമത്യം മഹാബലം”. ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം, ഒരുമ തന്നെ പെരുമ തുടങ്ങി വേറെയും പഴഞ്ചൊല്ലുകള്‍ ഇതേ ആശയം വ്യക്തമാക്കുന്നതായുണ്ട്. ഈ കഥ ഐക്യത്തിന്റെ കഥയാണ്.
കുഞ്ഞനും കുട്ടനും | Story of an Ant and an Elephant | Children Story | Kathaneram
[web_stories_embed url=”https://koyilandynews.com/web-stories/story-of-an-ant-and-an-elephant-children-story-kathaneram/” title=”കുഞ്ഞനും കുട്ടനും | Story of an Ant and an Elephant | Children Story | Kathaneram” poster=”https://koyilandynews.com/wp-content/uploads/2022/12/cropped-2-2.jpg” width=”360″ height=”600″ align=”none”]
അത്യാഗ്രഹത്തിന്റെ ഭാരം | Weight of Greed Children Story in Kathaneram
[web_stories_embed url=”https://koyilandynews.com/web-stories/weight-of-greed-children-story-in-kathaneram/” title=”അത്യാഗ്രഹത്തിന്റെ ഭാരം | Weight of Greed Children Story in Kathaneram” poster=”https://koyilandynews.com/wp-content/uploads/2022/12/cropped-2.jpg” width=”360″ height=”600″ align=”none”] പ്രജകളുടെ ക്ഷേമം അന്വേഷിക്കാന്‍ പതിവ് യാത്രക്കിറങ്ങിയതായിരുന്നു രാജാവ്. അദ്ദേഹം ഒരു ചെറിയ അരുവിയുടെ തീരത്ത് കൂടി നടക്കുകയായിരുന്നു. അപ്പോഴാണ് അദ്ദേഹം ആ കാഴ്ച കണ്ടത്. അരുവിയുടെ മറുകരയില്‍ ഒരു വൃദ്ധന് തലയില്‍ വലിയ
ആരാണ് ശക്തന്? | Bull and Goat | Kathaneram
[web_stories_embed url=”https://koyilandynews.com/web-stories/bull-and-goat-kathaneram/” title=”ആരാണ് ശക്തന്? | Bull and Goat | Kathaneram” poster=”https://koyilandynews.com/wp-content/uploads/2022/12/cropped-cover-3.jpg” width=”360″ height=”600″ align=”none”] ഒരിയ്ക്കല്‍ ഒരു കാള നാട്ടില്‍ നിന്നും വഴി തെറ്റി ഒരു കാട്ടിലെത്തി. കാട്ടിലെ കാഴ്ചകള്‍ കണ്ട് അത്ഭുതപ്പെട്ട് അവന് നടന്നു. എങ്ങും നിറയെ പച്ചപ്പുല്ലുകള്‍.ഇഷ്ടം പോലെ തിന്നാം. അവന് വളരെ സന്തോഷത്തോടെ പുല്ല് തിന്നാന്‍ തുടങ്ങി.
എലിയെ ചതിച്ച തവള | Mouse and Frog | Children Story
[web_stories_embed url=”https://koyilandynews.com/web-stories/mouse-and-frog-children-story-kathaneram/” title=”എലിയെ ചതിച്ച തവള | Mouse and Frog | Children Story” poster=”https://koyilandynews.com/wp-content/uploads/2022/11/cropped-cover-koyilandy.jpg” width=”360″ height=”600″ align=”none”] ഒരിയ്ക്കല്‍ ഒരു കുഞ്ഞനെലി നാട് കാണാനിറങ്ങി. ജീവിതത്തില്‍ കുറച്ച് സാഹസികത വേണമെന്ന തോന്നലാണ് കുറെ വര്‍ഷങ്ങളായി താമസിച്ചിരുന്ന തട്ടിന്‍പുറം വിട്ടു പുറത്തേയ്ക്കിറങ്ങാന്‍ അവനെ പ്രേരിപ്പിച്ചത്. പലയിടത്തും കറങ്ങിത്തിരിഞ്ഞു, പലതും കണ്ടും കേട്ടും അവന്
സന്യാസിയും നായയും | Sanyasiyum Nayayum – Kathaneram 12
[web_stories_embed url=”https://koyilandynews.com/web-stories/sanyasiyum-nayayum-kathaneram-12/” title=”സന്യാസിയും നായയും | Sanyasiyum Nayayum – Kathaneram 12″ poster=”https://koyilandynews.com/wp-content/uploads/2022/11/cropped-22.png” width=”360″ height=”600″ align=”none”] ഒരു കൊടുങ്കാട്ടിൽ ഒരു സന്യാസി ജീവിച്ചിരുന്നു. കായ്കനികൾ മാത്രമായിരുന്നു ആഹാരം . ഒരു നാൾ എവിടെ നിന്നോ ഒരു നായ അലഞ്ഞു തിരിഞ്ഞ് സന്യാസിയുടെ ഗുഹയിലെത്തി.അലിവു തോന്നിയ സന്യാസി നായയെ തന്റെയൊപ്പം പാർപ്പിച്ചു. നേരം വെളുത്താൽ
നീലക്കുറുക്കന് | കഥാനേരം 11 | Children Story Blue Fox
[web_stories_embed url=”https://koyilandynews.com/web-stories/neelakkurukkan-blue-fox-kathaneram-11/” title=”നീലക്കുറുക്കന് | കഥാനേരം 11 | Children Story Blue Fox” poster=”https://koyilandynews.com/wp-content/uploads/2022/11/cropped-card.jpg” width=”360″ height=”600″ align=”none”] ഒരു കാട്ടിൽ ഒരു കുറുക്കൻ വസിച്ചിരുന്നു. അന്ന് കാട്ടിൽ മുഴുവനും അലഞ്ഞു തിരിഞ്ഞിട്ടും ഇര കിട്ടാത്തതിനാൽ പട്ടണത്തിലേക്കു കടന്നു. നഗരവീഥികളിലെത്തിയപ്പോൾ തന്നെ പട്ടികൾ പിന്തുടരുന്നത് കണ്ടു അടുത്തുള്ള ചായം മുക്കുന്ന ഒരു ശാലയിലേക്ക് കയറി.
താന്‍ കുഴിച്ച കുഴിയില്‍ | Lion and Horse | Katha Neram 10 – Malayalam Audio Children Stories
[web_stories_embed url=”https://koyilandynews.com/web-stories/lion-and-horse-katha-neram-10/” title=”താന്‍ കുഴിച്ച കുഴിയില്‍ | Lion and Horse | Katha Neram 10 – Malayalam Audio Children Stories” poster=”https://koyilandynews.com/wp-content/uploads/2022/10/cropped-123.jpg” width=”360″ height=”600″ align=”none”] കിഴവന് സിംഹത്തിന് തീരെ വയ്യ. നടക്കാന്‍ തന്നെ വല്ലാത്ത ബുദ്ധിമുട്ട്! അപ്പോള്‍ പിന്നെ ഇര പിടിക്കുന്ന കാര്യമോ? ഒരു രക്ഷയുമില്ല. വല്ല വിധേനയുമൊക്കെയാണ് ഏതെങ്കിലും
ചിലന്തി പഠിപ്പിച്ച പാഠം – Children’s Story | Kathaneram episode 9
[web_stories_embed url=”https://koyilandynews.com/web-stories/the-king-and-the-spider-kathaneram-09-story/” title=”ചിലന്തി പഠിപ്പിച്ച പാഠം – Children’s Story | Kathaneram episode 9″ poster=”https://koyilandynews.com/wp-content/uploads/2022/10/cropped-cila.jpg” width=”360″ height=”600″ align=”none”] എട്ടുകാലിയില്‍ നിന്നും വിജയം നേടാന്‍ തക്ക പാഠം പഠിച്ച സ്കോട്ട് രാജാവായ റോബെർട്ട് ഒന്നാമൻ അഥവാ റോബെർട്ട് ദി ബ്രൂസിന്റെ കഥ ഒരു പാട് പറഞ്ഞു പഴകിയതാണ്. ഇംഗ്ല്ണ്ടിനെതിരെ വിജയകരമായി പട പൊരുതി
കാക്കയ്ക്ക് കറുപ്പ് നിറം കിട്ടിയ കഥ | കഥാനേരം 4
കഥ കേള്‍ക്കാനായി ക്ലിക്ക് ചെയ്യൂ… കാക്കയ്ക്ക് പണ്ട് വെളുവെളുത്ത വെളുപ്പ് നിറമായിരുന്നത്രേ! പിന്നെങ്ങനെയാണ് കാക്ക കറുപ്പ് നിറമായതെന്നല്ലേ? ആ കഥ വായിച്ചോളൂ! ഒരിക്കല്‍ കാക്ക കാട്ടില്‍ പറന്ന് നടക്കേ, കാടിന് നടുവില്‍ നൃത്തം ചെയ്യുകയായിരുന്ന മയിലിനെ കണ്ടു. മയിലിന്റെ പീലിയും ഭംഗിയും കണ്ട കാക്കയ്ക്ക് കൊതിയായി. തനിക്കും അത് പോലെ വര്‍ണാഭംഗിയുള്ള തൂവലുകളുണ്ടായിരുന്നെങ്കില്‍! അവന് ആശിച്ചു.