Tag: Katalur Point light House
സ്വര്‍ണ്ണവര്‍ണ്ണത്തില്‍ കുളിച്ച് നന്തിയിലെ കടലൂര്‍ പോയിന്റ് ലൈറ്റ് ഹൗസ്; വിസ്മയക്കാഴ്ചയില്‍ മനം നിറഞ്ഞ് പ്രദേശവാസികള്‍, കാരണം ഇതാണ്
കൊയിലാണ്ടി: നമ്മുടെ നാടിന്റെ പ്രധാന അടയാളങ്ങളിലൊന്നായ കടലൂര്‍ പോയിന്റ് ലൈറ്റ് ഹൗസ് സ്വര്‍ണ്ണവര്‍ണ്ണമണിഞ്ഞു. മഞ്ഞ നിറത്തിലുള്ള അലങ്കാരബള്‍ബുകളാല്‍ പൊതിഞ്ഞ് ഏറെ സുന്ദരമായ ലൈറ്റ് ഹൗസ് പ്രദേശവാസികള്‍ക്കും വിസമയക്കാഴ്ചയായി. എന്നാല്‍ ലൈറ്റ് വര്‍ണ്ണപ്രഭയില്‍ കുളിച്ച് നില്‍ക്കുന്നതിന്റെ കാരണം മാത്രം ആര്‍ക്കും അറിയില്ലായിരുന്നു. ലോക മറൈന്‍ നാവിഗേഷന്‍ സഹായതാ ദിനത്തോട് (വേള്‍ഡ് മറൈന്‍ എയിഡ്‌സ് ടു നാവിഗേഷന്‍ ഡേ)
വെള്ളിയാംകല്ലിലെ അവസാന കപ്പല്‍ അപകടം, ശേഷം നാവികരെ കാത്ത കടലൂര്‍ പോയിന്റ് ലൈറ്റ് ഹൗസ് | ഭാഗം രണ്ട് | നിജീഷ് എം.ടി.
നിജീഷ് എം.ടി. ഈ ലേഖനത്തിന്‍റെ ആദ്യഭാഗമായ ‘അറബിക്കടലിനെ കാത്ത വെള്ളിയാംകല്ലിന്‍റെ കഥ’ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ… 1895 ൽ മദ്രാസ് പ്രസിഡൻസി ഫോർട്ട് ഓഫീസറായിരുന്ന ഡബ്ലിയു.ജെ. പവല്‍ പൊതുമരാമത്ത് വകുപ്പ് മറൈൻ ഡിവിഷൻ്റെ ലൈറ്റ് ഹൗസ് വിഭാഗം സൂപ്രണ്ടായ എക്സിക്യുട്ടീവ് എഞ്ചിനിയർ എഫ്.ഡബ്ലിയു.ആഷ്പിറ്റേലിനോട് വെള്ളിയാംകല്ല് സന്ദർശിച്ച് പഠനം നടത്താൻ ആവശ്യപ്പെട്ടതിൻ പ്രകാരം എഫ്.ഡബ്ലിയു.ആഷ്പിറ്റ്
കുഞ്ഞാലിമരയ്ക്കാര്‍ക്കൊപ്പം തോളോട് ചേര്‍ന്ന് അറബിക്കടലിനെ കാത്ത വെള്ളിയാങ്കല്ലിന്റെ കഥ
നിജീഷ് എം.ടി. വെള്ളിയാങ്കല്ല്. സാമൂതിരിയുടെ നാവികപ്പടത്തലവന്‍ ധീര ദേശാഭിമാനി കോട്ടക്കല്‍ കുഞ്ഞാലി മരക്കാരുടെ നാവിക സൈനിക ഒളിപ്പോരിടമാണ് വെള്ളിയാങ്കല്ല്. കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍മാരുടെ ധീരതയുടെയും പോരാട്ട വീര്യത്തിന്റെയും അടയാളങ്ങളായി പാറക്കൂട്ടങ്ങളില്‍ പീരങ്കിയുണ്ടകളേറ്റ പാടുകള്‍ കാലത്തിന് തേച്ചു മാച്ചുകളയാനാവാതെ ഇപ്പോഴുമുണ്ട്. പോര്‍ച്ചുഗീസുകാരുമായി ബന്ധപ്പെട്ട് ഒരു പ്രണയകഥയും വെള്ളിയാങ്കല്ലിനുണ്ട്. പറങ്കിപ്പട കരയില്‍നിന്ന് പിടിച്ചുകൊണ്ടുപോയ ആയിഷ എന്ന പെണ്‍കുട്ടിയെ