Tag: Kalpatta Narayanan
സത്യാനന്തര കാലത്തെ ഗാന്ധിയിലൂടെ മാത്രമേ അതിജീവിക്കാന്‍ കഴിയൂ; കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദിയില്‍ കല്‍പ്പറ്റ നാരായണന്‍
കൊയിലാണ്ടി: സത്യാനന്തര കാലത്തെ ഗാന്ധിയിലൂടെ മാത്രമേ അതിജീവിക്കാന്‍ കഴിയൂ എന്ന് സാഹിത്യകാരന്‍ കല്പറ്റ നാരായണന്‍ പറഞ്ഞു. കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുമയെ ഉള്‍ക്കൊള്ളാനുള്ള കഴിവാണ് ഗാന്ധിയന്‍ ആശയങ്ങളെ വ്യത്യസ്തമാക്കുന്നതെന്നും ആധുനിക ലോക ചരിത്രം അഹിംസയുടെ ചരിത്രമാവണമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.ജി.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി
കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് കല്‍പ്പറ്റ നാരായണന്‍ മാസ്റ്റര്‍ക്ക് ആദരം; കൊയിലാണ്ടിയില്‍ നടന്ന ചടങ്ങില്‍ ഷാള്‍ അണിയിച്ച് എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റ്
കൊയിലാണ്ടി: കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം നേടിയ പ്രശസ്ത സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ മാസ്റ്ററെ എസ്.വൈ.എസ് കോഴിക്കോട് ജില്ലാ രാഷ്ട്ര രക്ഷാ സംഗമം ക്യാമ്പയിന്‍ സമിതി ആദരിച്ചു. മതേതരത്വമാണ് ഇന്ത്യയുടെ മതം എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് ആഗസ്റ്റ് 15 ന് കൊയിലാണ്ടിയില്‍ നടത്തുന്ന രാഷ്ട്ര രക്ഷാ സംഗമത്തിന്റെ ഭാഗമായി കൊയിലാണ്ടി ബദ്രിയ്യ ഓഡിറ്റോറിയത്തില്‍ നടന്ന പ്രചരണ
കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; കല്‍പ്പറ്റ നാരായണന്റെ തെരഞ്ഞെടുത്ത കവിതകള്‍ക്ക് പുരസ്‌കാരം
കൊയിലാണ്ടി: കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കല്പറ്റ നാരായണന്റെ തെരഞ്ഞെടുത്ത കവിതകള്‍ മികച്ച കവിതാ ഗ്രന്ഥമായി തെരഞ്ഞെടുത്തു. എം.ആര്‍. രാഘവവാരിയര്‍ക്കും, സി.എല്‍.ജോസിനും വിശിഷ്ടാംഗത്വം ലഭിച്ചു. കെ.വി.കുമാരന്‍, പ്രേമ ജയകുമാര്‍, പി.കെ.ഗോപി, ബക്കളം ദാമോദരന്‍, എം.രാഘവന്‍, രാജന്‍ തിരുവോത്ത് എന്നിവര്‍ക്ക് സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ചു. ഹരിതാ സാവിത്രിയുടെ സിന്‍ ആണ് മികച്ച നോവല്‍. എന്‍
ജനമനസ് പൂർണ്ണമായി വായിച്ചെടുത്ത നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് കൽപ്പറ്റ നാരായണൻ; മുൻ മുഖ്യമന്ത്രിയെ അനുസ്മരിച്ച് ത്രിവർണ്ണ സാംസ്കാരിക വേദി
കൊയിലാണ്ടി: ജനമനസ്സ് പൂർണമായി വായിച്ചെടുത്ത് കേരള ജനതയെ മുഴുവൻ ഗുണഭോക്താക്കളാക്കി മാറ്റിയ നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ. ത്രിവർണ്ണ സാംസ്കാരിക വേദി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനസേവനം സപര്യായാക്കി രഷ്ട്രീയ പ്രവർത്തനം ആസ്വദിച്ച, അത്രമേൽ ലാളിത്വം നിറഞ്ഞ നേതാവാണ് ഉമ്മൻ ചാണ്ടി എന്നും അദ്ദേഹം കൂട്ടിചേർത്തു. വികസനത്തിന് മാനവികതയും
നന്മകൾ സൃഷ്ടിച്ച് മാത്രമേ നന്മ നിലനിർത്താൻ കഴിയൂവെന്ന് കൽപ്പറ്റ നാരായണൻ; കീഴരിയൂരിൽ കടക്കെണിയിലായ അഞ്ച് സ്ത്രീകളുടെ കടം തിരിച്ചടച്ച് ജനകീയ സമിതി
കീഴരിയൂർ: നന്മകൾ സൃഷ്ടിച്ചു കൊണ്ടു മാത്രമെ നമുക്ക് ഭൂമിയുടെ നന്മ നിലനിർത്താൻ സാധിക്കുകയുള്ളൂ എന്ന് എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ. രാജ്യരക്ഷക്കു വേണ്ടി നിയോഗിക്കപ്പെട്ടവർ ആത്മരക്ഷക്കു വേണ്ടി പ്രവർത്തിച്ചതിൻ്റെ ഫലമായി ഇന്നലെ എന്തു സംഭവിച്ചു എന്ന് നാം കണ്ടു കഴിഞ്ഞുവെന്നും കൊട്ടാരക്കരയിലെ ഡോ. വന്ദനയുടെ കൊലപാതകം പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. കീഴരിയൂർ പഞ്ചായത്തിന്റെ അനാസ്ഥ കാരണം കടക്കെണിയിലായ
‘അയാള്‍ ഇങ്ങനെയാണ്, എല്ലാ സിനിമകളും വിചാരിക്കാത്തതുപോലെയാണ്’; ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം കണ്ട അനുഭവം പങ്കുവെച്ച് കല്‍പ്പറ്റ നാരായണന്‍
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ കണ്ട അനുഭവം പങ്കുവെച്ച് എഴുത്തുകാരന്‍ കല്‍പറ്റ നാരായണന്‍. അപ്രതീക്ഷിതമായ ഒരു സിനിമ എന്നാണ് ചിത്രത്തെക്കുറിച്ച് കല്പറ്റ നാരായണന്‍ പറഞ്ഞത്. ‘അയാള്‍ ഇങ്ങനെയാണ്, എല്ലാ സിനിമകളും വിചാരിക്കാത്തതുപോലെയാണ്. അപ്രതീക്ഷിതമായ ഒരു ചലച്ചിത്രം’, കല്പറ്റ നാരായണന്‍ പറഞ്ഞു. ഐ.എഫ്.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിച്ച ചിത്രം കണ്ടശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിനിമയ്ക്ക് മികച്ച
തമിഴ് സാഹിത്യ അക്കാദമിയെന്ന കല്‍പ്പറ്റ നാരായണന്റെ നിര്‍ദേശം ഏറ്റെടുത്ത് തമിഴ്‌നാട് സര്‍ക്കാര്‍; സാഹിത്യോത്സവത്തില്‍ ഈ നിര്‍ദേശം പങ്കുവെക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് എഴുത്തുകാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു
ചെന്നൈ: തമിഴ് ഭാഷയ്ക്ക് ഒരു സാഹിത്യ അക്കാദമി സ്ഥാപിക്കണമെന്ന എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്റെ നിര്‍ദേശം ഏറ്റെടുത്ത് തമിഴ്‌നാട് സര്‍ക്കാര്‍. തിരുനെല്‍വേലിയില്‍ തമിഴ് സാഹിത്യോത്സവത്തില്‍ സംസാരിക്കവെ കല്‍പ്പറ്റ നാരായണന്‍ മുന്നോട്ടുവെച്ച ഈ നിര്‍ദേശം പരിഗണിക്കുമെന്ന് അതേ ചടങ്ങില്‍വെച്ച് തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി അന്‍പില്‍ മഹേഷ് അറിയിക്കുകയായിരുന്നു. അത്തരമൊരു നിര്‍ദേശം മുന്നോട്ടുവെക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് കല്‍പ്പറ്റ നാരായണന്‍ കൊയിലാണ്ടി ന്യൂസ്
എഴുത്തുകാരന് പ്രതിപക്ഷത്തോടൊപ്പം മാത്രമേ നിൽക്കാൻ സാധിക്കുകയുള്ളുവെന്ന് കൽപ്പറ്റ നാരായണൻ; യുഡിഎഫ് ഭരണകാലത്ത് താനിത് ചെയ്തിരുന്നോവെന്ന് എൻ.എസ്.മാധവൻ, കൽപ്പറ്റ നാരായണൻ കാപട്യക്കാരനും നുണയനുമാവുകയാണെന്ന് വിമർശനം
കോഴിക്കോട്: കല്പറ്റ നാരായണനെതിരെ ശക്തമായ മറുപടിയുമായി എഴുത്തുകാരൻ എൻ.എസ്. മാധവൻ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിച്ച നിലപാടിനെതിരെയാണ് ശക്തമായ പ്രതിശേഷമുയർന്നത്. ഉപതിരഞ്ഞെടുപ്പിൽ എന്‍.എസ് മാധവന്റെയും ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെയും നിലപാട് ശരിയായില്ല എന്ന കല്‍പ്പറ്റയുടെ പ്രസ്താവനക്കെതിരെയാണ് എന്‍.എസ് മാധവന്‍ രംഗത്തെത്തിയത്. കോഴിക്കോട് കെപിസിസി ചിന്തന്‍ ശിബിരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സംഗമത്തില്‍ കല്പറ്റ നാരായണൻ പറഞ്ഞ വാക്കുകൾക്ക്
ഒരുമ റസിഡന്റ്‌സ് അസോസിയേഷന്‍ സ്‌നേഹോത്സവം കൊയിലാണ്ടിയില്‍
കൊയിലാണ്ടി: ഒരുമ റെസിഡന്‍സ് അസോസിയേഷന്‍ സ്‌നേഹോല്‍സവം സംഘടിപ്പിച്ചു. എ.പി.ഹരിദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ സിന്ധു സുരേഷ്, പി.രത്‌ന വല്ലി, ഇ.കെ.അജിത്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.സുനില്‍കുമാര്‍, പി.കെ.ജോഷി, റവ.ബി ജോലിന്‍ഡ്, ജെജെ.ജോസഫ്, എന്‍.കെ.പ്രതാപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ക്രിക്കറ്റ് താരം രോഹന്‍ എസ്.കുന്നുമ്മല്‍, കാരുണ്യ പ്രവര്‍ത്തകന്‍ അഹമ്മദ് ടോപ്