Tag: kalady

Total 2 Posts

കൊയിലാണ്ടി സംസ്കൃത കോളേജിൽ അധ്യാപകരെയും ജീവനക്കാരെയും പൂട്ടിയിട്ട് എസ്.എഫ്.ഐ പ്രതിഷേധം; നിർത്തലാക്കിയ പി.ജി കോഴ്സുകൾ പുനസ്ഥാപിക്കണമെന്ന് ആവശ്യം

കൊയിലാണ്ടി: കാലടി സംസ്‌കൃത സര്‍വ്വകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലെ അധ്യാപകരെയും ജീവനക്കാരെയും സ്റ്റാഫ് റൂമില്‍ പൂട്ടിയിട്ട് എസ്.എഫ്.ഐ പ്രതിഷേധം. കോളേജില്‍ വേദാന്തം പി.ജി കോഴ്സ് നിര്‍ത്തലാക്കിയതിനെതിരെയുള്ള എസ്.എഫ്.ഐ പ്രതിഷേധത്തിന്റെ ഭാഗമായാണ് അധ്യാപകരെ പൂട്ടിയിട്ടത്. ക്യാമ്പസിലെ എല്ലാ അധ്യാപകരെയും ജീവനക്കാരെയും പൂട്ടിയിട്ടിട്ടുണ്ട്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. വിദ്യാര്‍ഥി പ്രതിഷേധം തുടരുകയാണ്. പി.ജി റീ സ്ട്രക്ചറിങ്ങിന്റെ ഭാഗമായാണ് സംസ്‌കൃതം

സംസ്‌കൃത ബിരുദമാണോ സ്വപ്നം? എങ്കില്‍ ഉടന്‍ അപേക്ഷിക്കൂ കാലടി സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലേക്ക്- വിശദാംശങ്ങള്‍ അറിയാം

കൊയിലാണ്ടി: കാലടി ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എ. സംസ്‌കൃത സാഹിത്യം, സംസ്‌കൃത വേദാന്തം, സംസ്‌കൃത ജനറല്‍ എന്നീ വിഷയങ്ങളിലാണ് കോഴ്‌സുകളുള്ളത്. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലായ് 15 ആണ്. അപേക്ഷിക്കുന്നതിനുള്ള ഉയര്‍ന്ന പ്രായ പരിധി 22 വയസ്സ്. യു.ജി.സി നാക് അക്രഡിറ്റേഷനില്‍ ഏ ഗ്രേഡുള്ള