Tag: Kakkodi

Total 1 Posts

ബാലുശ്ശേരി സ്വദേശിയെ കക്കോടിയില്‍ നിന്ന് തട്ടിക്കൊണ്ട് പോയ കേസ്: ക്വട്ടേഷന്‍ സംഘത്തിലുള്‍പ്പെട്ട ആട്ടി ഷാഹുല്‍ പിടിയില്‍; സുഹൃത്തിന്റെ സഹോദരിക്ക് അശ്ലീലസന്ദേശം അയച്ചതിന്റെ ക്വട്ടേഷനെന്ന് പ്രതി

കോഴിക്കോട്: കക്കോടിയില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ കൂടി പിടിയില്‍. ബേപ്പൂര്‍ പൂന്നാര്‍ വളപ്പ് ചെരക്കോട്ട് സ്വദേശി ആട്ടി ഷാഹുല്‍ എന്ന ഷാഹുല്‍ ഹമീദ് (31) ആണ് പിടിയിലായത്. ചേവായൂര്‍ പൊലീസും കോഴിക്കോട് സിറ്റി സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 11 നാണ്