Tag: Kakkattil
വടകര കക്കട്ടിൽ മധ്യവയസ്കന് വെട്ടേറ്റ സംഭവം; പ്രതി അറസ്റ്റിൽ
വടകര: കക്കട്ടിൽ മധ്യവയസ്കന് വെട്ടേറ്റ സംഭവത്തില്‍ പ്രതി അറസ്റ്റിൽ. കക്കട്ടിൽ സ്വദേശി ലിനീഷ് കുമാറാണ് അറസ്റ്റിലായത്. മധുകുന്ന് സ്വദേശി ഗംഗാധരനാണ് വെട്ടേറ്റത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൈവേലി റോഡ് ജംഗ്ഷനടുത്ത് വെച്ച് മാര്‍ച്ച് 10ന് രാത്രിയോടെയാണ് ഗംഗാധരനെ ഇയാള്‍ വെട്ടി പരിക്കേൽപ്പിച്ചത്. പരിസരത്തെ കടകളിൽ നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളുടെ
മുഖം മൂടി ധരിച്ച് ടെറസിലൂടെ വീട്ടിനുള്ളില്‍ കയറി, കുറ്റ്യാടിയില്‍ ഉറങ്ങികിടന്നിരുന്ന ഇരുപത്തി രണ്ടുകാരിക്കെതിരെ പീഡന ശ്രമം; പോലീസ് അന്വേഷണം ആരംഭിച്ചു
കുറ്റ്യാടി: രാത്രിയില്‍ മുഖം മൂടി ധരിച്ച് എത്തിയ ആള്‍ 22കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി. ഇന്നലെ രാത്രി കുറ്റ്യാടി കക്കട്ടിലാണ് സംഭവം. രാത്രി ടെറസിന് മുകളിലുള്ള കതക് അടക്കാന്‍ വീട്ടുകാര്‍ മറന്നിരുന്നു. ഇതുവഴിയാണ് അജ്ഞാതന്‍ അകത്ത് കടന്നത്. മുറിക്കുള്ളില്‍ ഉറങ്ങി കിടന്നിരുന്ന യുവതിയെ പ്രതി കടന്നു പിടിക്കുകയായിരുന്നു. കൈയില്‍ കടിച്ചതോടെ ഇയാള്‍ ഇറങ്ങിയോടുകയായിരുന്നു. മുഖം മൂടി